Publish Date: Mon, 06 Mar 2023 (15:15 IST)
Updated Date: Mon, 06 Mar 2023 (15:17 IST)
കാജല്‍ അഗര്‍വാള്‍ നായികയായി എത്തുന്ന പുതിയ ചിത്രമാണ് 'ഗോസ്റ്റി'. കല്യാണ്‍ സംവിധാനം ചെയ്ത സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. മാര്‍ച്ച് 17ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.
ഹൊറര്‍ കോമഡി ഡ്രാമയില്‍ കാജല്‍ അഗര്‍വാള്‍ ഇരട്ട വേഷത്തില്‍ എത്തുന്നു. പോലീസ് യൂണിഫോമിലാണ് താരം പ്രത്യക്ഷപ്പെടുക.
കെ ആര്‍ അനൂപ്
Publish Date: Mon, 06 Mar 2023 (15:15 IST)
Updated Date: Mon, 06 Mar 2023 (15:17 IST)