Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിയേറ്ററുകളില്‍ ആഘോഷമാക്കാന്‍ 'കാളച്ചേകോന്‍', റിലീസ് വെള്ളിയാഴ്ച

kalachekonmalayalammovie kalachekon  kshariharan

കെ ആര്‍ അനൂപ്

, ചൊവ്വ, 24 മെയ് 2022 (14:50 IST)
കാളപ്പൂട്ടിന്റെ ആവേശം ചോരാതെ മണ്ണിന്റെയും മനുഷ്യന്റെയും കഥപറയുന്ന 'കാളച്ചേകോന്‍' റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം. മെയ് 27 മുതല്‍ ചിത്രം തിയേറ്ററുകളില്‍ എത്തും.
കെ.എസ് ഹരിഹരന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദേവന്‍,മണികണ്ഠന്‍ ആചാരി, ,സുധീര്‍ കരമന,നിര്‍മ്മല്‍ പാലാഴി തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു.
ഡോക്ടര്‍ ഗിരീഷ് ജ്ഞാനദാസ് നായകനായും ആരാധ്യ സായ് നായികയായും സിനിമയിലുടനീളം ഉണ്ടാകും.ശാന്തി മാതാ ക്രിയേഷന്റെ ബാനറില്‍ ഡോക്ടര്‍ ജ്ഞാന ദാസ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നതും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ബറോസ്' വലിയൊരു സിനിമയായിട്ടെ ഞാന്‍ ഇറക്കുള്ളൂ: മോഹന്‍ലാല്‍