Kalamkaval Teaser: 'വില്ലന്‍ വരാര്‍'; കളങ്കാവല്‍ ടീസര്‍ ഉടന്‍

ഒക്ടോബറില്‍ ആയിരിക്കും കളങ്കാവല്‍ റിലീസ്

രേണുക വേണു
വ്യാഴം, 21 ഓഗസ്റ്റ് 2025 (08:02 IST)
Kalamkaval Teaser: മമ്മൂട്ടി, വിനായകന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന 'കളങ്കാവല്‍' ടീസര്‍ ഉടന്‍. ടീസറിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. 53 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ഏതാനും ദിവസങ്ങള്‍ക്കകം പുറത്തുവിടും. 
 
ഒക്ടോബറില്‍ ആയിരിക്കും കളങ്കാവല്‍ റിലീസ്. ചെന്നൈയിലുള്ള മമ്മൂട്ടി ഉടന്‍ കേരളത്തിലെത്തും. അതിനുശേഷം റിലീസ് തിയതി പ്രഖ്യാപിക്കും. കളങ്കാവല്‍ പ്രൊമോഷന്‍ പരിപാടികളിലും മമ്മൂട്ടി പങ്കെടുക്കുമെന്നാണ് സൂചന. 
 
ടീസറിനു യു സര്‍ട്ടിഫിക്കേഷനാണ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ സിനിമയ്ക്കു എ സര്‍ട്ടിഫിക്കേഷന്‍ ആയിരിക്കുമെന്ന് വിവരമുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമ രംഗങ്ങള്‍ അടക്കം ചിത്രത്തിലുണ്ടെന്നാണ് സൂചന. അതിക്രൂരനായ സ്ത്രീപീഡകന്റെ വേഷത്തിലാണ് മമ്മൂട്ടി കളങ്കാവലില്‍ എത്തുക. വിനായകനാണ് നായകന്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ച; ചൈന അമേരിക്കയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രംപ്

സുപ്രധാന വകുപ്പുകൾ ചോദിക്കാൻ കെ.സി.വേണുഗോപാൽ

വര്‍ക്ക് ഫ്രം ഹോം രാജ്യത്ത് തിരിച്ചുവരുന്നു; മുന്‍കൈയെടുത്ത് ഈ സംസ്ഥാനങ്ങള്‍

മുഖ്യമന്ത്രിയാകാനായില്ല, പകരം മന്ത്രിസഭയിൽ പിടിമുറുക്കും, പ്രധാന വകുപ്പുകളും കൂടുതൽ മന്ത്രിമാരെയും ആവശ്യപ്പെട്ട് കെ സി വിഭാഗം

പൊതുവികാരം കണക്കിലെടുത്താണ് സതീശനെ മുഖ്യമന്ത്രിയാക്കിയത്, ചെന്നിത്തലയും മന്ത്രിസഭയിൽ വേണം : കെ മുരളീധരൻ

അടുത്ത ലേഖനം
Show comments