Webdunia - Bharat's app for daily news and videos

Install App

ദുല്‍ഖറിന്റെ നായികയായി കല്യാണി വീണ്ടും ! വരാന്‍ പോകുന്നത് തമിഴ് സിനിമ

കെ ആര്‍ അനൂപ്
ബുധന്‍, 11 ജനുവരി 2023 (10:16 IST)
വീണ്ടും ദുല്‍ഖറും കല്യാണി പ്രിയദര്‍ശനും ഒന്നിക്കുന്നു. മലയാളത്തില്‍ അല്ല തമിഴിലാണ് ഇത്തവണ. വരനെ ആവശ്യമുണ്ട് എന്ന സിനിമയ്ക്ക് ശേഷം രണ്ടാളും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
 
പ്രശസ്ത തമിഴ് സംവിധായകന്‍ അറ്റ്‌ലീയുടെ സഹായിയായി പ്രവര്‍ത്തിച്ച കാര്‍ത്തികേയന്‍ വേലപ്പന്‍ ആണ് ചിത്രം ഒരുക്കുന്നത്. സീ സ്റ്റുഡിയോസ് സിനിമ നിര്‍മ്മിക്കുന്നു.
 
ജി.വി പ്രകാശ് സംഗീതം ഒരുക്കുന്നു. സിനിമയ്ക്ക് ഇതുവരെ പേര് നല്‍കിയിട്ടില്ല. ദുല്‍ഖര്‍ സല്‍മാന്റെ അഞ്ചാമത്തെ തമിഴ് സിനിമ കൂടിയാണിത്.
 
 കിംഗ് ഓഫ് കൊത്ത എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് നടന്‍.
 
  
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ആശ്വാസം: അറബിക്കടലില്‍ ചരക്ക് കപ്പല്‍ കത്തുന്ന പ്രദേശത്ത് ശക്തമായ മഴ

AI Weapon: അതിർത്തിയിൽ ശത്രുക്കളെ തുരത്താനും ഇനി എ ഐ, ലൈറ്റ് മെഷീൻ ഗൺ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

Los Angeles Riots: കൊള്ളയടിയും തീവെയ്പ്പും, എങ്ങും അക്രമം: ലോസ് ആഞ്ചലസിൽ കലാപ അന്തരീക്ഷം, കർഫ്യൂ പ്രഖ്യാപിച്ചു

ഭര്‍ത്താവിനെ കൊന്നവര്‍ക്ക് സോനം നല്‍കിയത് 20 ലക്ഷം രൂപ, ആദ്യ ഗഡു ഭര്‍ത്താവിന്റെ കൈയ്യില്‍ നിന്ന് തന്നെ

സുല്‍ഫത്ത് മമ്മൂട്ടിയുടെ പിതാവ് അന്തരിച്ചു

അടുത്ത ലേഖനം
Show comments