സിനിമാലോകത്ത് അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷത്തിലാണ് നടി കല്യാണ പ്രിയദര്‍ശന്‍.അഖില്‍ അക്കിനേനിയുടെ 'ഹലോ' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച നടി ആരാധകരോട് നന്ദി പറഞ്ഞു.
ഹൃദയം, ബ്രോ ഡാഡി, തല്ലുമാല എന്നീ സിനിമകളാണ് നടിയുടെതായി ഈ വര്‍ഷം പുറത്തിറങ്ങിയത്. ശേഷം മൈക്കില്‍ ഫാത്തിമ എന്ന ചിത്രമാണ് കല്യാണിയുടെ ഇനി വരാനുള്ളത്.