Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദ്യ മണിക്കൂറുകളില്‍ തന്നെ വോട്ട് ചെയ്ത് കമല്‍ഹാസനും പൃഥ്വിരാജും, സിനിമ താരങ്ങളുടെ വോട്ട് വിശേഷങ്ങള്‍ !

ആദ്യ മണിക്കൂറുകളില്‍ തന്നെ വോട്ട് ചെയ്ത് കമല്‍ഹാസനും പൃഥ്വിരാജും, സിനിമ താരങ്ങളുടെ വോട്ട് വിശേഷങ്ങള്‍ !

കെ ആര്‍ അനൂപ്

, ചൊവ്വ, 6 ഏപ്രില്‍ 2021 (10:47 IST)
കേരള ജനത പോളിംഗ് ബൂത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അടുത്ത അഞ്ചുവര്‍ഷം കേരളം ആര് ഭരിക്കുമെന്ന് ജനം തീരുമാനിക്കും. തമിഴ്‌നാടും പുതുച്ചേരിയും കേരളത്തിന് പുറമേ ഇന്ന് വിധിയെഴുതും. ബംഗാളിലും ആസാമിലും ഉള്ള മൂന്നാം ഘട്ട വോട്ടെടുപ്പും ഇന്ന് നടക്കും. ജനാധിപത്യത്തിന്റെ ഉത്സവമായ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ വോട്ടവകാശം ആദ്യ മണിക്കൂറില്‍ തന്നെ വിനിയോഗിച്ചിരിക്കുകയാണ് പ്രമുഖ സിനിമ താരങ്ങള്‍.
 
പൃഥ്വിരാജ്, സുപ്രിയ മേനോന്‍, നീരജ് മാധവ്, കമല്‍ഹാസന്‍ ശ്രുതി ഹാസന്‍,അക്ഷര ഹാസന്‍, സുഹാസിനി, റഹ്മാന്‍ തുടങ്ങിയ ആദ്യ മണിക്കൂറില്‍ തന്നെ വോട്ട് ചെയ്തു.
webdunia
 
മക്കളായ ശ്രുതി,അക്ഷര എന്നിവര്‍ക്കൊപ്പം എത്തിയാണ് കമല്‍ഹാസന്‍ വോട്ട് ചെയ്തത്.
webdunia
പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും കാട്ടില്‍ തന്നെ വോട്ട് ചെയ്തു. റഹ്മാനും കുടുംബത്തോടൊപ്പം എത്തി തന്റെ വോട്ടവകാശം വിനിയോഗിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാഷ്ട്രീയക്കാരനായി മേജര്‍ രവി, 'ഒരു താത്വിക അവലോകനം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി