Webdunia - Bharat's app for daily news and videos

Install App

റിലീസ് ദിവസത്തെ കളക്ഷനെ മറികടന്ന് കണ്ണൂര്‍ സ്‌ക്വാഡ്,ആര്‍ഡിഎക്‌സിനെ പിന്നിലാക്കി മമ്മൂട്ടി ചിത്രം!

കെ ആര്‍ അനൂപ്
ശനി, 30 സെപ്‌റ്റംബര്‍ 2023 (13:20 IST)
കണ്ണൂര്‍ സ്‌ക്വാഡ് റിലീസ് ദിവസത്തെ കളക്ഷനെ മറികടന്ന് രണ്ടാം ദിന കളക്ഷന്‍. ആദ്യദിനം 2.40 കോടിയാണ് ചിത്രം നേടിയത്. രണ്ടാമത്തെ ദിവസം 2.75 കോടി നേടാന്‍ സിനിമയ്ക്കായി. രണ്ടുദിവസത്തെ കണക്ക് നോക്കുമ്പോള്‍ 5.15 കോടി രൂപയാണ് മമ്മൂട്ടി ചിത്രം നേടിയിരിക്കുന്നത്.
 
സര്‍പ്രൈസ് ഹിറ്റായി മാറിയ ആര്‍ഡിഎക്‌സ് 1.25കേടി രൂപയാണ് ആദ്യദിനത്തില്‍ നേടിയത്.ആദ്യദിന കളക്ഷനില്‍ കണ്ണൂര്‍ സ്‌ക്വാഡ് ആര്‍ഡിഎക്‌സിനെ മറികടന്നു. 
മൂന്ന് ദിവസം കൊണ്ട് ആര്‍ഡിഎക്‌സ് നേടിയത് 6.8 കോടി മുതല്‍ 7.40 കോടി വരെയാണ്. ഇത് വൈകാതെ തന്നെ മമ്മൂട്ടി ചിത്രം മറികടക്കും.കിം?ഗ് ഓഫ് കൊത്ത ആദ്യദിനം കേരളത്തില്‍ നിന്ന് മാത്രം ആറ് കോടിയിലധികം നേടി. ആദ്യദിന കളക്ഷന്റെ കാര്യത്തില്‍ ഇപ്പോഴും കിംഗ് ഓഫ് കൊത്ത് തന്നെയാണ് മുന്നില്‍.
 
റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് റോണി ഡേവിഡ് രാജാണ്.ദുല്‍ഖറിന്റ വേഫെറര്‍ ഫിലിംസാണ് സിനിമ തിയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്.
 
 
 
   
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹ ആഘോഷയാത്രയ്ക്കിടെ വരന്റെ ബന്ധുക്കള്‍ ആകാശത്തുനിന്ന് പറത്തിയത് 20 ലക്ഷം രൂപയുടെ നോട്ടുകള്‍!

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

നിങ്ങള്‍ക്കറിയാമോ? ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി

ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

യൂട്യൂബില്‍ നിന്ന് വരുമാനം ലഭിക്കണമെങ്കില്‍ എത്ര സബ്‌സ്‌ക്രൈബര്‍ വേണം, എന്തൊക്കെ കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments