കാന്താര നെറ്റ്ഫ്‌ലിക്‌സില്‍, ഹിന്ദി, ഇംഗ്ലീഷ് പതിപ്പുകളുടെ റിലീസ് പ്രഖ്യാപിച്ചു

കെ ആര്‍ അനൂപ്
ബുധന്‍, 7 ഡിസം‌ബര്‍ 2022 (14:40 IST)
തിയേറ്ററുകളെ ഉത്സവപ്പറമ്പുകള്‍ ആക്കി മാറ്റിയ കാന്താര ഒടുവില്‍ ഒ.ടി.ടി എത്തിയപ്പോഴും വലിയ വിജയമായി മാറി. സിനിമയുടെ ഹിന്ദി പതിപ്പ് ഡിസംബര്‍ 9നും ജനുവരിയില്‍ ഇംഗ്ലീഷ് ഭാഷയിലും കാന്താര നെറ്റ്ഫ്‌ലിക്‌സില്‍ എത്തുന്നു.
 
സെപ്റ്റംബര്‍ 30നാണ് സിനിമ തിയേറ്ററുകളില്‍ എത്തിയത്. കര്‍ണാടകയില്‍ വലിയ വിജയമായതിന് പിന്നാലെ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്തു. എല്ലാ ഭാഷകളിലും വിജയമായി പ്രദര്‍ശനം തുടരുകയാണ് 'കാന്താര'.
 
  റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച് പ്രധാന വേഷത്തില്‍ അഭിനയിച്ച ചിത്രം കൂടിയാണിത്.
  
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് ശൈശവ വിവാഹത്തിന് ശ്രമം; 14 കാരിയെ കെട്ടാൻ വന്ന യുവാവിനും ബന്ധുക്കൾക്കുമെതിരെ കേസ്

'കടുത്ത വിഷാദം, അമ്മയെ ഓർത്ത് ഇതുവരെ ഒന്നും ചെയ്തില്ല': ആർ.എസ്.എസിനെതിരെ കുറിപ്പെഴുതിയ യുവാവ് ആത്മഹത്യ ചെയ്തു

Palakkad Vaishnavi Death: വൈഷ്ണവിയുടെ കൊലപാതകം; ഭർത്താവിനെ കുരുക്കിയത് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ നിർണായക വിവരം, ദീക്ഷിതിനെതിരെ കൊലക്കുറ്റം ചുമത്തി

Rain Alert: സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴ; അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

കൊൽക്കത്തയിൽ എംബിബിഎസ് വിദ്യാർഥിനിക്ക് കൂട്ട ബലാത്സംഗം; ആൺസുഹൃത്ത് ഓടി രക്ഷപ്പെട്ടു

അടുത്ത ലേഖനം
Show comments