Webdunia - Bharat's app for daily news and videos

Install App

വിസ്മയമായി കാന്താര, ബോക്സോഫീസിൽ 300 കോടിയും കടന്ന് മുന്നോട്ട്

Webdunia
വ്യാഴം, 3 നവം‌ബര്‍ 2022 (14:23 IST)
കന്നഡ സിനിമയിൽ നിന്നെത്തി ഇന്ത്യയാകെ തരംഗമായ റിഷഭ് ഷെട്ടി ചിത്രം കാന്താര ആഗോളതലത്തിൽ 300 കോടിയിലേറെ രൂപ സ്വന്തമാക്കിയതായി റിപ്പോർട്ട്. കന്നഡയ്ക്ക് പുറമെ മലയാളം,ഹിന്ദി,തെലുങ്ക്,തമിഴ് ഭാഷകളിലും മൊഴിമാറിയെത്തിയ ചിത്രം എല്ലാ ഭാഷകളിലും മികച്ച കളക്ഷനാണ് നേടുന്നത്.
 
ഹിന്ദി വേർഷന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.കെജിഎഫ്' നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിര്‍മിച്ച് സെപ്റ്റംബര്‍ 30 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം വലിയ സ്വീകാര്യത  നേടിയതിനെ തുടര്‍ന്നാണ് മറ്റ് ഭാഷകളിലേക്കും എത്തിയത്. റിഷഭ് ഷെട്ടിയെ കൂടാതെ സപ്തമി ഗൗഡ,കിഷോർ,പ്രമോദ് ഷെട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments