Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദ്യ അഴ്ചയിലെ കളക്ഷൻ 23. 6 കോടി, ബോക്സോഫീസിൽ കുതിപ്പ് നടത്തി പത്തൊമ്പതാം നൂറ്റാണ്ട്

pathonpatham nootandu
, തിങ്കള്‍, 19 സെപ്‌റ്റംബര്‍ 2022 (19:09 IST)
മികച്ച അഭിപ്രായം നേടി തിയേറ്ററുകളിൽ പ്രദർശനം തുടർന്ന് വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട്. സെപ്റ്റംബർ 8ന് റിലീസ് ചെയ്ത ചിത്രം ലോകമാകമാനം അഞ്ഞൂറിലധികം തിയേറ്ററുകളിൽ മികച്ച കളക്ഷൻ നേടി മുന്നേറുകയാണ്.
 
കേരളത്തിൽ ആദ്യ ആഴ്ചയേക്കാൾ കൂടുതൽ തിരക്ക് രണ്ടാമത്തെ ആഴ്ചയുടെ തുടക്കത്തിലുണ്ട്. ആദ്യ ആഴ്ചയിൽ 23.6 കോടിയുടെ ഗ്രോസ് കളക്ഷനാണ് ചിത്രം നേടിയത്. സൂപ്പര്‍സ്റ്റാറുകളില്ലാതെ ഒരു ചിത്രത്തിന് ലഭിക്കുന്ന വലിയ റെക്കോര്‍ഡാണിത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂന്ന് സിനിമകൊണ്ട് തന്നെ മലയാളത്തില്‍ അറിയപ്പെടുന്ന താരമായി,നിങ്ങള്‍ ഒരുപാട് പേര്‍ക്ക് പ്രചോദനമാണ്..സാജിദ് യാഹിയയുടെ കുറിപ്പ്