Select Your Language

Notifications

webdunia
webdunia
webdunia
webdunia

കപ്പേള തെലുങ്ക് റീമേക്കിന് റിലീസ്,അനിഖ സുരേന്ദ്രന്റെ ടോളിവുഡ് അരങ്ങേറ്റം

കപ്പേള തെലുങ്ക് റീമേക്കിന് റിലീസ്,അനിഖ സുരേന്ദ്രന്റെ ടോളിവുഡ് അരങ്ങേറ്റം

കെ ആര്‍ അനൂപ്

, തിങ്കള്‍, 19 ഡിസം‌ബര്‍ 2022 (10:11 IST)
കപ്പേള തെലുങ്ക് റീമേക്കിന് ബുട്ട ബൊമ്മ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.അനിഖ സുരേന്ദ്രന്റെ ടോളിവുഡ് അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. സിനിമ ജനുവരി 23ന് പ്രദര്‍ശനത്തിന് എത്തും.
 
ശ്രീനാഥ് ഭാസി അവതരിപ്പിച്ച കഥാപാത്രത്തെ തെലുങ്കില്‍ ചെയ്യുന്നത് അര്‍ജുന്‍ ദാസ് ആണ്. റോഷന്‍ മാത്യുവിന്റെ വേഷം സൂര്യ വിശിഷ്ട ആണ് ചെയ്യുന്നത്.
ഷൂരി ചന്ദ്രശേഖറും ടി രമേശും ആണ് ചിത്രം സംവിധാനം ചെയ്ത്.സിത്താര എന്റര്‍ടെയ്ന്‍മെന്റ്സ്, ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസ് ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗോപി സുന്ദര്‍ 
 സംഗീതം ഒരുക്കുന്നു.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

38 ദിവസത്തെ ചിത്രീകരണം, നവ്യയുടെ പുതിയ സിനിമയും പൂര്‍ത്തിയായി