Select Your Language

Notifications

webdunia
webdunia
webdunia
webdunia

കരീന കപൂറിനും അമൃത അറോറയ്ക്കും കൊവിഡ്

കരീന കപൂറിനും അമൃത അറോറയ്ക്കും കൊവിഡ്
, തിങ്കള്‍, 13 ഡിസം‌ബര്‍ 2021 (17:31 IST)
ബോളിവുഡ് നടികളായ കരീന കപൂറിനും അമൃത അറോറയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരും പ്രോട്ടോക്കോൾ ലംഘിച്ച് നിരവധി പരിപാടികളിൽ പങ്കെടുത്തിരുന്നു. തങ്ങളുമായി സമ്പർക്കം പുലർത്തിയവർ കൊവിഡ് പരിശോധന നടത്തണമെന്ന് താരങ്ങൾ ആവശ്യപ്പെട്ടു.
 
കരീനയും അമൃതയും അടുത്ത സുഹൃത്തുക്കളാണ്. ഇവരുമായി സമ്പർക്കം പുലർത്തിയവർ ആർടി‌പി‌സിആർ പരിശോധന നടത്തണമെന്ന് മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ ആവശ്യപ്പെട്ടു. അടുത്തിടെ നടൻ കമലഹാസനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

41 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഡിസംബര്‍ 12 മറക്കില്ലെന്ന് സുഹാസിനി