Webdunia - Bharat's app for daily news and videos

Install App

ഞാൻ ഗ്ലാമറസ് റോളുകളിൽ അഭിനയിക്കുന്നത് അമ്മയ്‌ക്കിഷ്ടമാണ്: മനസ് തുറന്ന് കരീന കപൂർ

Webdunia
ബുധന്‍, 28 ജൂലൈ 2021 (20:51 IST)
ബോളിവുഡിൽ പ്രേക്ഷകരുടെ പ്രിയതാരങ്ങളിലൊരാളാണ് കരീന കപൂർ. ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെയും ഗ്ലാമറസ് വേഷങ്ങളിലൂടെയും ആരാധകരെ കയ്യിലെടുത്ത താരം വിവാഹശേഷവും അഭിനയരംഗത്ത് സജീവമാണ്. കൂടാതെ ടെലിവിഷൻ ഷോകളിൽ വിധികർത്താവായും താരം എത്താറുണ്ട്. ഏറ്റവുമൊടുവിൽ അഭിനയിച്ച ആമിർഖാൻ ചിത്രമായ ലാൽ സിംഗ് ചദ്ദ പുറത്തിറങ്ങാനിരിക്കെ തന്റെ കരിയറിനെ പ‌റ്റിയും സ്വകാര്യജീവിത‌ത്തെ പറ്റിയും മനസ്സ് തുറന്നിരിക്കുകയാണ് താരം.
 
ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ 2012ലായിരുന്നു സെയ്‌ഫ്-കരീന താരദമ്പതിമാരുടെ വിവാഹം. സെയ്ഫ് അലി ഖാന്‌റെ അമ്മയും പഴയ ബോളിവുഡ് താരവുമായ ഷര്‍മിള ടാഗോറുമായുള്ള ബന്ധത്തെപറ്റിയാണ് നടി മനസ്സ് തുറന്നത്. സല്‍മാന്‍ ഖാന്‍ ചിത്രം ദബാംഗ് 2 വിലെ തന്റെ ഐറ്റം ഡാന്‍സ് കണ്ട് അമ്മായിഅമ്മ വളരെയധികം ആസ്വദിച്ചിരുന്നതായി കരീന പറയുന്നത്. ഞാൻ ഗ്ലാമറസ് റോളുകളിൽ അഭിനയിക്കുന്നത് അമ്മയ്ക്ക് വളരെ ഇഷ്‌ടമാണ്. ഞാൻ എപ്പോഴും സെക്‌സിയും ഗ്ലാമറുമാണെന്നാണ് അമ്മ പറയാറുള്ളത്. കരീന പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments