Webdunia - Bharat's app for daily news and videos

Install App

" ഇനി കളി മാറും" നെറ്റ്‌ഫ്ലിക്‌സിലും ചിരിവിരുന്നൊരുക്കാൻ കരിക്ക് ടീം

Webdunia
ബുധന്‍, 31 മാര്‍ച്ച് 2021 (19:42 IST)
യൂട്യൂബിൽ കോമഡി സീരീസുകൾ പുറത്തിറക്കി ഒരു വർഷത്തിനുള്ളിൽ തന്നെ മലയാളികൾക്കിടയിൽ വൻ സ്വീകാര്യത സ്വന്തമാക്കിയ കരിക്ക് ടീം നെറ്റ്‌ഫ്ലിക്‌സുമായി സഹകരിക്കുന്നു. തേരാ പാര എന്ന വെബ്‌സീരീസിലൂടെ ആരംഭിച്ച കരിക്ക് ടീം അതിന് ശേഷവും പല സീരീസുകളിലൂടെ മലയാളികളെ രസിപ്പിച്ചിരുന്നു.
 
കരിക്ക് ടീം തന്നെയാണ് നെറ്റ്‌ഫ്ലിക്‌സുമായി സഹകരിക്കുന്ന കാര്യം സ്ഥിരീകരിച്ചത്. സ്കെച്ച് എന്ന് പേരിട്ട പുതിയ പ്രോജക്‌ട് ഏപ്രിൽ മൂന്നാം തീയ്യതി 11 മണിക്ക് നെറ്റ്‌ഫ്ലിക്‌സിലും യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ഫേസ്‌ബുക്കിലുമായി റിലീസ് ചെയ്യുമെന്നാണ് കരിക്ക് ടീം വ്യക്തമാക്കിയത്. സമൂഹമാധ്യമങ്ങളിലൂടെയാണ് കരിക്ക് ഇക്കാര്യം വ്യക്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍ പ്രസിഡന്റിന് പരിക്കേറ്റു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

രണ്ടു വിദ്യാർത്ഥികൾ നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

തമിഴ്, തെലുങ്ക് നടൻ നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

അടുത്ത ലേഖനം
Show comments