Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്ടന്റ് ക്രിയേറ്റർമാർ തങ്ങൾക്ക് നികുതി നൽകണം: പുതിയ നിർദേശവുമായി യൂട്യൂബ്

കണ്ടന്റ് ക്രിയേറ്റർമാർ തങ്ങൾക്ക് നികുതി നൽകണം: പുതിയ നിർദേശവുമായി യൂട്യൂബ്
, വ്യാഴം, 11 മാര്‍ച്ച് 2021 (14:41 IST)
ലഭിക്കുന്ന വരുമാനത്തിനനുസൃതമായി കണ്ടന്റ് ക്രിയേറ്റർമാർ നികുതി നൽകണമെന്ന വ്യവസ്ഥയുമായി യൂട്യൂബ്. അമറിക്കയ്‌ക്ക് പുറമെയുള്ള കണ്ടന്റ് ക്രിയേറ്റർമാരാണ് നികുതി നൽകേണ്ടത്. ഈ വർഷം ജൂൺ മുതൽ പുതിയ നിബന്ധന നിലവിൽ വരും. 
 
നികുതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ആഡ്‌സെൻസിൽ എത്രയും പെട്ടെന്ന് രേഖപ്പെടുത്താനും യൂട്യൂബ് ആവശ്യപ്പെട്ടിട്ടുണ്ട്. കൃത്യമായി നികുതി പിരിക്കുന്നതിനായാണിത്. ഇന്ത്യയിൽ വരുമാനത്തിന്റെ 15 ശതമാനമാണ് നികുതിയായി തീരുമാനിച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മെട്രോമാൻ ഇ ശ്രീധരൻ പാലക്കാട് ബിജെപി സ്ഥാനാർത്ഥിയാകും