Select Your Language

Notifications

webdunia
webdunia
webdunia
webdunia

15 വ്യത്യസ്ത ലുക്കുകളില്‍ കാര്‍ത്തി,സര്‍ദാര്‍ ഒക്ടോബര്‍ 21ന്

15 വ്യത്യസ്ത ലുക്കുകളില്‍ കാര്‍ത്തി,സര്‍ദാര്‍ ഒക്ടോബര്‍ 21ന്

കെ ആര്‍ അനൂപ്

, ചൊവ്വ, 18 ഒക്‌ടോബര്‍ 2022 (14:47 IST)
കാര്‍ത്തിയുടെ പുതിയ ചിത്രമാണ് സര്‍ദാര്‍. ഒക്ടോബര്‍ 21ന് ദീപാവലി റിലീസ് ആയി സിനിമ പ്രദര്‍ശനത്തിനെത്തും.
 
 പി എസ് മിത്രന്‍ സംവിധാനം ചെയ്ത ത്രില്ലറില്‍ കാര്‍ത്തി ഇരട്ട വേഷത്തിലാണ് എത്തുന്നത്. നടന്‍ ചിത്രത്തില്‍ 15 വ്യത്യസ്ത ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്.
 
നടി ലൈല സര്‍ദാറിലൂടെ തന്റെ തിരിച്ചുവരവ് ഗംഭീരമാക്കാന്‍ ഒരുങ്ങുകയാണ്.
  'സര്‍ദാര്‍' തമിഴിലും തെലുങ്കിലും റിലീസ് ചെയ്യുന്നു, 2019 ലെ ബ്ലോക്ക്ബസ്റ്റര്‍ 'കൈതി'ക്ക് ശേഷം കാര്‍ത്തി വീണ്ടും ദീപാവലി റിലീസുമായി എത്തുന്നു.സര്‍ദാറിന്റെ റിസര്‍വേഷന്‍ ആരംഭിച്ചു
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

467 കോടി കളക്ഷന്‍,'പൊന്നിയിന്‍ സെല്‍വന്‍ 1' പതിനെട്ടാമത്തെ ദിവസവും നേടിയത് കോടികള്‍