Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബോക്‌സ് ഓഫീസ് കീഴടക്കി കാവല്‍, സുരേഷ് ഗോപിയുടെ തിരിച്ചുവരവെന്ന് ആരാധകര്‍, നന്ദി പറഞ്ഞ് നിര്‍മാതാക്കള്‍, വീഡിയോ

ബോക്‌സ് ഓഫീസ് കീഴടക്കി കാവല്‍, സുരേഷ് ഗോപിയുടെ തിരിച്ചുവരവെന്ന് ആരാധകര്‍, നന്ദി പറഞ്ഞ് നിര്‍മാതാക്കള്‍, വീഡിയോ

കെ ആര്‍ അനൂപ്

, വെള്ളി, 26 നവം‌ബര്‍ 2021 (08:59 IST)
കഴിഞ്ഞദിവസം തിയറ്ററുകളിലെത്തിയ കാവലിനെ മികച്ച് പ്രതികരണമാണ് ലഭിക്കുന്നത്. സുരേഷ് ഗോപിയും രഞ്ജി പണിക്കരും മികച്ച പ്രകടനം കാഴ്ചവച്ചു. സിനിമയ്ക്ക് ലഭിക്കുന്ന നല്ല അഭിപ്രായങ്ങള്‍ക്ക് നിര്‍മാതാക്കള്‍ നന്ദി പറഞ്ഞു. പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാം.
ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by GOODWILL ENTERTAINMENTS (@goodwillentertainmentsofficial)


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു