Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാവലിന്റെ പ്രിവ്യൂ, തിയേറ്ററിലെത്തി സുരേഷ് ഗോപി, വീഡിയോ

കാവലിന്റെ പ്രിവ്യൂ, തിയേറ്ററിലെത്തി സുരേഷ് ഗോപി, വീഡിയോ

കെ ആര്‍ അനൂപ്

, വ്യാഴം, 28 ഒക്‌ടോബര്‍ 2021 (09:55 IST)
സുരേഷ് ഗോപിയുടെ കാവല്‍ തിയേറ്ററുകളിലേക്ക്. റിലീസിന് മുന്നോടിയായി സിനിമയുടെ പ്രിവ്യൂ തിയേറ്ററില്‍ തന്നെ കണ്ട് നടന്‍.നവംബര്‍ 25നാണ് റിലീസ്.
'ഷേണായിസില്‍ കാവലിന്റെ പ്രിവ്യൂ ഉണ്ടായിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷമുള്ള ഒരു തിയേറ്റര്‍ അനുഭവം വളരെ ഹൃദ്യമായി തോന്നി. നവംബര്‍ 25 മുതല്‍ കാവലിരിക്കാന്‍ തയ്യാറാകൂ'- സുരേഷ് ഗോപി കുറിച്ചു.
കാവലിലൂടെ സുരേഷ് ഗോപി ഗംഭീര തിരിച്ചുവരവ് നടത്തുമെന്നും അദ്ദേഹത്തിന്റെ പഴയ ആരാധകര്‍ക്ക് ഇഷ്ടപ്പെടുന്ന എല്ലാ ചേരുവകളും ഈ ചിത്രത്തിലും ഉണ്ടെന്നും സംവിധായകന്‍ നിതിന്‍ രഞ്ജിപണിക്കര്‍ പറഞ്ഞിരുന്നു.ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാളത്തില്‍ നിന്നൊരു പാന്‍ ഇന്ത്യന്‍ ചിത്രം, നായിക ഗായത്രി സുരേഷ്, എസ്‌ക്കേപ്പ് പോസ്റ്റര്‍