നടി കാവേരി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്.ബഹുഭാഷ ത്രില്ലര്‍ കൂടിയായ സിനിമയുടെ നിര്‍മ്മാണവും കാവേരി തന്നെ നിര്‍വഹിക്കുന്നു. #HappyValentinesday ❤️ & Dont miss your #VALENTINE...