Select Your Language

Notifications

webdunia
webdunia
webdunia
webdunia

മികച്ച പിന്നണി ഗായിക മൃദുല വാര്യര്‍

Kerala film award 2022

കെ ആര്‍ അനൂപ്

, വെള്ളി, 21 ജൂലൈ 2023 (15:44 IST)
2022ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അവസാന റൗണ്ടില്‍ 44 സിനിമകളാണ് ഉള്ളത്. പ്രധാന വിഭാഗങ്ങളില്‍ കടുത്ത മത്സരമാണ് നടന്നത്. പിന്നണി ഗായികമൃദുല വാര്യര്‍. മയില്‍പ്പീലി ഇളകുന്നു കണ്ണാ എന്ന ഗാനത്തിനാണ് അവാര്‍ഡ് ലഭിച്ചത്.പത്തൊമ്പതാം നൂറ്റാണ്ട് എന്നാ ചിത്രത്തിലേതാണ് ഗാനം.
 
പിന്നണി ഗായകന്‍
കപില്‍ കപിലന്‍ (കനവേ, പല്ലൊട്ടി നയന്റീസ് കിഡ്‌സ്). സംഗീത സംവിധാനം
എം ജയചന്ദ്രന്‍  (പത്തൊമ്പതാം നൂറ്റാണ്ട്, ആയിഷ).
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ തിളങ്ങി ന്നാ താന്‍ കേസ് കൊട്, 6 പുരസ്‌കാരങ്ങള്‍ സിനിമയ്ക്ക്