Webdunia - Bharat's app for daily news and videos

Install App

തന്നിലെ പെണ്‍കുട്ടിക്കും സ്ത്രീക്കും ശക്തിപകരുന്ന തന്റെ നാല് അമ്മച്ചിമാര്‍ക്ക് പുരസ്‌കാരം സമര്‍പ്പിക്കുന്നു:അന്നാ ബെന്‍

കെ ആര്‍ അനൂപ്
ചൊവ്വ, 30 നവം‌ബര്‍ 2021 (14:42 IST)
തന്നിലെ പെണ്‍കുട്ടിക്കും സ്ത്രീക്കും ശക്തിപകരുന്ന തന്റെ നാല് അമ്മച്ചിമാര്‍ക്ക് പുരസ്‌കാരം സമര്‍പ്പിക്കുന്നെന്ന് അന്നാ ബെന്‍.
മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു താരം.
തങ്ങള്‍ വളരെ സ്‌നേഹത്തോടെയും ആഗ്രഹത്തോടെയും ചെയ്ത ചിത്രമാണ് അവാര്‍ഡിനര്‍ഹമാക്കിയ 'കപ്പേള'. ഈ ചെറിയ ചിത്രത്തെ അംഗീകരിച്ച ജൂറിക്ക് നന്ദിയുണ്ടെന്നും നടി പറഞ്ഞു.
 
ഓരോ സിനിമയിലൂടെയും കൂടുതല്‍ മികച്ചനടനായി മാറുകയാണ് ആഗ്രഹമെന്നാണ് അവാര്‍ഡ് സ്വീകരിച്ച് കൊണ്ട് ജയസൂര്യ പറഞ്ഞത്.താന്‍ ഒരിക്കലും ഒരു മികച്ച നടനാണെന്ന് വിശ്വസിക്കുന്നില്ലെന്നും അങ്ങനെ സ്വയം വിശ്വസിച്ചാല്‍ കലാകാരന്‍ എന്ന നിലയില്‍ തന്റെ വളര്‍ച്ച നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur By Election 2025: അന്‍വര്‍ പിടിക്കുക കോണ്‍ഗ്രസ് - ലീഗ് വോട്ടുകള്‍; സ്വരാജിനു ജയസാധ്യതയെന്ന് യുഡിഎഫ് ക്യാംപില്‍ ഭീതി

നെതന്യാഹുവിന്റെ തോന്നിവാസം തടയണം, ഇസ്രായേലിനെതിരെ കടുപ്പിച്ച് തുര്‍ക്കി, ഇസ്രായേല്‍ മേഖലയെ ആകെ ദുരന്തത്തിലേക്ക് വലിച്ചിടുന്നുവെന്ന് എര്‍ദോഗന്‍

Kerala Weather: കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്: തിമിര്‍ത്തുപെയ്യും വരും ദിവസങ്ങളില്‍

Israel vs Iran: അടിക്ക് തിരിച്ചടി ! ഇസ്രയേലില്‍ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

അടുത്ത ലേഖനം
Show comments