Webdunia - Bharat's app for daily news and videos

Install App

ദിലീപിന്റെ പുതിയ ചിത്രത്തെ പരിഹസിച്ച് സീരിയല്‍ നടി അശ്വതി, കുറിപ്പ്

കെ ആര്‍ അനൂപ്
വെള്ളി, 7 ജനുവരി 2022 (08:58 IST)
കേശു ഈ വീടിന്റെ നാഥന്‍ പാടുപെട്ട് കണ്ട് തീര്‍ത്തത് സീരിയല്‍ താരം അശ്വതി. ദിലീപ് ചിത്രത്തെ പരിഹസിച്ചുകൊണ്ടുള്ള നടിയുടെ കമന്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
 
'അങ്ങനെ ഒന്നാം തീയതി മുതല്‍ കാണാന്‍ തുടങ്ങിയ കേശുവേട്ടനെ ഇന്നലെ ഒരു വിധം കണ്ടുതീര്‍ത്തു.... കേള്‍ക്കട്ടെ നിങ്ങളെല്ലാരും എത്ര ദിവസം എടുത്തു കണ്ടു തീര്‍ക്കാന്‍ എന്ന്?'- അശ്വതി കുറിച്ചു.
 
അശ്വതി മനപൂര്‍വം സിനിമയെ പരിഹസിക്കുന്നുവെന്നാണ് ചിലര്‍ നടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ കുറിച്ചത്. താരതത്തിന്റെ സീരിയല്‍ അഭിനയത്തെ പരിഹസിച്ചും ആളുകള്‍ കമന്റ് ഇടുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments