Select Your Language

Notifications

webdunia
webdunia
webdunia
webdunia

അനുശ്രീയ്‌ക്കൊപ്പം ദിലീപിന്റെ തകര്‍പ്പന്‍ ഡാന്‍സ്, കേശു ഈ വീടിന്റെ നാഥനിലെ വീഡിയോ സോങ്

Naaranga Muttaayi

കെ ആര്‍ അനൂപ്

, ശനി, 18 ഡിസം‌ബര്‍ 2021 (14:56 IST)
ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കേശു ഈ വീടിന്റെ നാഥന്‍. ന്യൂ ഇയര്‍ റിലീസായി ഡിസംബര്‍ 3ന് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ പ്രദര്‍ശനത്തിനെത്തുന്നു സിനിമയുടെ പുതിയ ഗാനം പുറത്തിറങ്ങി.നാരങ്ങാ മിട്ടായി എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ദിലീപാണ്.
  
ദിലീപിനൊപ്പം ഫ്‌ലവര്‍സ് ചാനലിലെ ടോപ് സിങ്ങര്‍ എന്ന പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട വൈഷ്ണവി, വൈഗാലക്ഷ്മി, ബെവന്‍, നിമാ എന്നീ കുട്ടികളും ഈ പാട്ടിന്റെ ഭാഗമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതിയ ചിത്രം പ്രഖ്യാപിച്ച് കുഞ്ചാക്കോ ബോബന്‍, മാലിക്കിന് ശേഷം മഹേഷ് നാരായണന്റെ 'അറിയിപ്പ്'