Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഖാലി പേഴ്‌സ് നിറയ്ക്കാനുള്ള ഓട്ടത്തില്‍ ധ്യാനും അര്‍ജുനും, പ്രതീക്ഷ നല്‍കി ടീസര്‍

Dhyan Sreenivasan Aju Varghese Arjun Ashokan Tanvi Ram Listin Stephen Magic Frames Khali Purse Of Billionaires

കെ ആര്‍ അനൂപ്

, ബുധന്‍, 1 മാര്‍ച്ച് 2023 (09:11 IST)
ധ്യാന്‍ ശ്രീനിവാസന്‍, അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് ഖാലി പേഴ്‌സ് ഓഫ് ബില്യണയേഴ്‌സ്.നവാഗതനായ മാക്‌സ്‌വെല്‍ ജോസ് രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയുടെ ടീസര്‍ ശ്രദ്ധ നേടുന്നു.
കടം വാങ്ങുന്നതിനെക്കുറിച്ച് സംസാരിക്കുന്ന അര്‍ജുന്‍ അശോകന്റെ കഥാപാത്രത്തില്‍ നിന്നാണ് ടീസര്‍ തുടങ്ങുന്നത്. ധ്യാന്‍ ശ്രീനിവാസിനെയും അജു വര്‍ഗീസിനെയും ഉള്‍പ്പെടുത്തിക്കൊണ്ട് ടീസര്‍ ആണ് പുറത്തുവന്നത്.
 
റോയല്‍ ബഞ്ചാ എന്റെര്‍ടൈന്‍മെന്റിന്റെ ബാനറില്‍ അഹമ്മദ് റുബിന്‍ സലിം, അനു ജൂബി ജയിംസ്, നഹാസ് എം. ഹസന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗ്ലാമറസായി സാനിയ ഇയപ്പന്‍, നടിയുടെ പുതിയ സിനിമ, ചിത്രങ്ങള്‍ കാണാം