Select Your Language

Notifications

webdunia
webdunia
webdunia
webdunia

KOK Review:കിംഗ് ഓഫ് കൊത്തയ്ക്ക് ടിക്കറ്റ് എടുക്കണോ? പ്രേക്ഷക പ്രതികരണങ്ങള്‍

KOK Review  King Of Kotha Twitter Review  King Of Kotha Review | King Of Kotha Malayalam Movie Review  King Of Kotha First Show Review

കെ ആര്‍ അനൂപ്

, വ്യാഴം, 24 ഓഗസ്റ്റ് 2023 (08:58 IST)
സിനിമയെക്കുറിച്ചുള്ള ആദ്യ പ്രേക്ഷക പ്രതികരണങ്ങള്‍ പുറത്ത്. കിംഗ് ഓഫ് കൊത്തയ്ക്ക് ടിക്കറ്റ് എടുക്കുന്നവരോട് ആദ്യം പറയാനുള്ളത് ഇക്കാര്യങ്ങളാണ്.
 
കുടുംബ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന കഥയുണ്ടാകുമെന്ന പ്രതീക്ഷയോടെ പോയാല്‍ നിരാശയായിരിക്കും ഫലം. കാരണം ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് എടുത്തിട്ടുള്ള പക കൊമേഷ്യല്‍ മാസ്സ് എന്റര്‍ടൈനര്‍ ആണ്. ചുരുക്കിപ്പറഞ്ഞാല്‍ ഒരു അടിച്ചുപൊളി സിനിമയാണ് കിംഗ് ഓഫ് കൊത്ത. പോസിറ്റീവ് അഭിപ്രായങ്ങളാണ് എല്ലായിടങ്ങളില്‍ നിന്നും പുറത്തു വരുന്നത്.
 
 സിനിമയുടെ ക്ലൈമാക്‌സിനെ കുറിച്ചും സിനിമ കണ്ടവര്‍ക്ക് നല്ല അഭിപ്രായമാണ് പറയാനുള്ളത്. സിനിമയിലെ ഓരോരുത്തരും നന്നായിട്ടുണ്ട് എന്നാണ് തമിഴ് പ്രേക്ഷകര്‍ക്ക് പറയാനുള്ളത്. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മണിക്കൂറുകളോളം ബ്രാ ധരിച്ചാൽ ഇങ്ങനെയിരിക്കും, ബോഡി പോസിറ്റിവിറ്റി പോസ്റ്റുമായി നടി സ്വാസ്തിക മുഖർജി