റൊമാന്റിക് സിനിമകളില്‍ നിന്ന് ഇടവേളയെടുത്ത് ആക്ഷന്‍ എന്റര്‍ടെയ്നറായ 'കിംഗ് ഓഫ് കൊത്ത' തിരക്കുകളിലാണ് ദുല്‍ഖര്‍ സല്‍മാന്‍. ഗോകുല്‍ സുരേഷും സെന്തില്‍ കൃഷ്ണയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലൊക്കേഷനില്‍ നിന്നുള്ള പുതിയ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. നടന്‍ രാജേഷ് ശര്‍മയെയും സെറ്റില്‍ കാണാം.
ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ഒരു ആക്ഷന്‍ എന്റെര്‍റ്റൈനെറാണ്.
ദുല്‍ഖര്‍ സല്‍മാന്‍, ഷബീര്‍ കല്ലറക്കല്‍,ഗോകുല്‍ സുരേഷ്, ഐശ്വര്യ ലക്ഷ്മി,
ചെമ്പന്‍ വിനോദ് ജോസ്, പ്രസന്ന,കോത രവിയായി ഷമ്മി തിലകന്‍,
നൈല ഉഷ,ശാന്തി കൃഷ്ണ,സുധി കോപ്പ,സെന്തില്‍ കൃഷ്ണ,രാജേഷ് ശര്‍മ്മ,
റിതിക സിംഗ് (ഒരു ഗാനത്തിലെ അതിഥി വേഷം)
അഭിലാഷ് എന്‍ ചന്ദ്രനന്റെയാണ് രചന.ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ചിത്രം നിര്‍മ്മിക്കുന്നു.