Webdunia - Bharat's app for daily news and videos

Install App

പത്ത് വർഷത്തിന് ശേഷം കിരൺ റാവു വീണ്ടും സംവിധാനം ചെയ്യുന്നു, നിർമാണം ആമിർഖാൻ

Webdunia
തിങ്കള്‍, 17 ജനുവരി 2022 (22:11 IST)
പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം കിരൺ റാവു വീണ്ടും സംവിധായകയാകുന്നു. നടനും മുൻ ഭർ‌ത്താവുമായ ആമിർഖാനാണ് ചിത്രം നിർമിക്കുന്നത്. കോമഡി ഡ്രാമ വിഭാഗത്തിൽ പെട്ടതായിരിക്കും സിനിമ.
 
സ്പർശ് ശ്രീവാസ്‌തവ, പ്രഭിത രത്‌ന, നിതാൻഷി ഗോയൽ എന്നിവരാണ് അഭിനേതാക്കൾ. ബിപ്ലബ് ഗോസ്വാമിയാണ് കഥ രചിക്കുന്നത്. മഹാർസ്ഷ്ട്രയിലെ വിവിധ നഗരങ്ങളിൽ നടക്കുന്ന ചിത്രീകരണം ഏപ്രിലോടെ പൂർത്തിയാകും. കഴിഞ്ഞ വർഷം ജൂലൈലാണ് ആമിറും കിരണും വിവാഹബന്ധം വേർപിരിഞ്ഞത്.
 
വിവാഹമോചിതരായെങ്കിലും തങ്ങളുടെ ഇടയിലുള്ള സൗഹൃദത്തെ അത് ബാധിക്കില്ലെന്ന് രണ്ട് പേരും പറഞ്ഞിരുന്നു. ആമിർഖാന്റെ വരാനിരിക്കുന്ന സിനിമയായ ലാൽ സിങ് ഛദ്ദയുടെ നിർമാതാക്കളിൽ ഒരാളാണ് കിരൺ റാവു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിൽ വിദ്യാസമ്പന്നരായ മധ്യവർഗത്തിന് കുട്ടികളിൽ താത്പര്യം കുറയുന്നു, യു എൻ ജനസംഖ്യ റിപ്പോർട്ട്

യുഎസ് വിടാന്‍ നിര്‍ബന്ധിതനായി ലോകത്തിലെ ഏറ്റവും ജനപ്രിയ ടിക് ടോക്കര്‍ ഖാബി ലാം

പുതിയ എസി നിയമം വരുന്നു; കൂളിംഗ് 20 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍

സമസ്തയില്‍ ജനാധിപത്യത്തിന് ഇടമുണ്ട്; പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

വൈദ്യുതി മോഷണം: രണ്ടു മാസത്തിനിടെ 9.38 കോടി പിഴ

അടുത്ത ലേഖനം
Show comments