Webdunia - Bharat's app for daily news and videos

Install App

കിഷ്‌കിന്ധാ കാണ്ഡം ഇതുവരെ നേടിയ കളക്ഷന്‍! വന്‍ വിജയമായി ആസിഫ് അലി ചിത്രം

കെ ആര്‍ അനൂപ്
വ്യാഴം, 19 സെപ്‌റ്റംബര്‍ 2024 (08:33 IST)
ആസിഫ് അലിയുടെ പുതിയ സിനിമയാണ് കിഷ്‌കിന്ധാ കാണ്ഡം.ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായിക. തീയറ്ററുകളില്‍ മികച്ച പ്രതികരണങ്ങളോടെ മുന്നേറുന്ന സിനിമയുടെ ഓഫീസ് കളക്ഷന്‍ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
 
ആസിഫ് അലി ചിത്രം 7 ദിവസം കൊണ്ട് 11.75 കോടി രൂപയാണ് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയിരിക്കുന്നത്.
 ഏഴാം ദിവസം ചിത്രം 2.25 കോടി രൂപ കളക്റ്റ് ചെയ്തു.മോണിംഗ് ഷോകളില്‍ 39.12 ശതമാനവും ഉച്ചകഴിഞ്ഞുള്ള ഷോകളില്‍ 56.25 ശതമാനവും ഈവനിംഗ് ഷോകളില്‍ 68.79 ശതമാനവും നൈറ്റ് ഷോകളില്‍ 74.67 ശതമാനം ഒക്യുപന്‍സി ഉണ്ടായിരുന്നു.
 
 7-ാം ദിവസം മൊത്തത്തില്‍ 59.71 ശതമാനം മലയാളം ഒക്യുപന്‍സി ഉണ്ടായിരുന്നു.  ആസിഫ് അലി, വിജയരാഘവന്‍ അപര്‍ണ ബാലമുരളി, ജഗദീഷ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രം ഒരു മിസ്റ്ററി ത്രില്ലറാണ്.
 
മുജീബ് മജീദ് സംഗീതം നല്‍കിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്ക വിന്യസിച്ച അന്തര്‍വാഹിനികള്‍ നിരീക്ഷണത്തില്‍; അത് തകര്‍ക്കാന്‍ തങ്ങള്‍ക്ക് പറ്റുമെന്ന് റഷ്യ

ഒന്‍പതു ദിവസത്തെ ജയില്‍വാസത്തിനുശേഷം കന്യാസ്ത്രീകള്‍ക്ക് മോചനം

ജയിലിനുള്ളിൽ മയക്കുമരുന്ന് ഉപയോഗം അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർക്ക് സസ്പെൻഷൻ

Friendship Day Wishes in Malayalam: ഓഗസ്റ്റ് 3, ലോക സൗഹൃദ ദിനം; സുഹൃത്തുക്കള്‍ക്ക് മലയാളത്തില്‍ ആശംസകള്‍ നേരാം

രാജ്യസഭയിൽ ബിജെപി അംഗസംഖ്യ നൂറിനുമുകളിലായി

അടുത്ത ലേഖനം
Show comments