Webdunia - Bharat's app for daily news and videos

Install App

രാവിലെയും ഉച്ചയ്ക്കും മൂത്രം കുടിക്കും, അതുകൊണ്ട് മുഖം കഴുകും; ഗ്ലാമര്‍ രഹസ്യം വെളിപ്പെടുത്തി കൊല്ലം തുളസി

കെ ആര്‍ അനൂപ്
വ്യാഴം, 21 ഏപ്രില്‍ 2022 (17:25 IST)
യൂറിന്‍ തെറാപ്പിയെ കുറിച്ച് കേട്ടിട്ടുണ്ടോ ? അതാണ് തന്റെ സൗന്ദര്യത്തിന് രഹസ്യം എന്നാണ് നടന്‍ കൊല്ലം തുളസി പറയുന്നത്. തീര്‍ന്നില്ല മൂത്രം സകല രോഗങ്ങള്‍ക്കും ഒരു പ്രതിവിധിയാണെന്നും സ്വന്തം മൂത്രം കുടിക്കാറുണ്ടെന്നും അതുപയോഗിച്ച് മുഖം കഴുകാറുണ്ടെന്നും നടന്‍ പറഞ്ഞു.
 
 ഒരു സുഹൃത്ത് വഴി വായിച്ച പുസ്തകത്തിലൂടെയാണ് യൂറിന്‍ തെറാപ്പിയെ കുറിച്ച് കൊല്ലം തുളസി വായിക്കുന്നത്. യൂറിന്‍ തെറാപ്പിയെ കുറിച്ച് ബൈബിളിലും ഖുര്‍ആനിലും ഹിന്ദു പുരാണങ്ങളിലും പറയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
'ആദ്യം മടിയുണ്ടായിരുന്നു. പിന്നീട് സ്വന്തം മൂത്രം കുടിക്കാന്‍ തുടങ്ങി. രാവിലെയും ഉച്ചയ്ക്കും മൂത്രം കുടിക്കുക. കണ്ണില്‍ എഴുതുക. ഗാര്‍ഗിളിങ് ചെയ്യുക. മുഖം കഴുകുക തുടങ്ങി ഒരുപാട് പ്രക്രിയകള്‍ മൂത്രം കൊണ്ട് ചെയ്യാന്‍ സാധിക്കും. എനിക്ക് ഒരുപാട് മാറ്റങ്ങളുണ്ടായി. സകല രോഗങ്ങള്‍ക്കും പ്രതിവിധിയാണ് മൂത്രം'-കൊല്ലം തുളസി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments