Webdunia - Bharat's app for daily news and videos

Install App

'സിനിമയില്‍ എത്തുവാന്‍ കാരണമായത് ജീത്തു ജോസഫ്'; സംവിധായകനായ സുഹൃത്തിനെക്കുറിച്ച് ട്വല്‍ത്ത് മാന്‍ തിരക്കഥാകൃത്ത്

കെ ആര്‍ അനൂപ്
വ്യാഴം, 19 മെയ് 2022 (11:36 IST)
ട്വല്‍ത്ത് മാന്‍ റിലീസിന് ഇനി മണിക്കൂറുകള്‍ മാത്രം. മോഹന്‍ലാല്‍- ജിത്തു ജോസഫ് ടീമിന്റെ സസ്‌പെന്‍സ് എന്താണെന്ന് അറിയുവാനായി കാത്തിരിക്കുകയാണ്. ആദ്യമായി തിരക്കഥയൊരുക്കുന്ന കെ. ആര്‍ കൃഷ്ണകുമാര്‍ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കാം. താന്‍ സിനിമയില്‍ എത്തുന്നതിന് തന്നെ കാരണമായത് ജിത്തുജോസഫ് ആണെന്ന് തിരക്കഥാകൃത്ത് പറയുന്നു.
 
'ഞാന്‍ തിരക്കഥയെഴുതിയ ആദ്യ സിനിമ #12thman നാളെ റിലീസാവുകയാണ്. ഞാന്‍ സിനിമയില്‍ എത്തുന്നതിന് തന്നെ കാരണമായത് ജീത്തുവാണ്. അടുത്ത സുഹൃത്തിനോട് നന്ദി പറയുന്നതില്‍ വലിയ അനൗചിത്യമുണ്ട്. അങ്ങനെ നന്ദി പറഞ്ഞ് വീട്ടാവുന്ന കടവുമല്ല അത്.'- കെ. ആര്‍ കൃഷ്ണകുമാര്‍ കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Krishna Kumar (@kkscreenplay)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

എടിഎം കണ്ടുപിടിച്ചിട്ട് എത്ര വര്‍ഷമായെന്ന് അറിയാമോ, ഇന്ത്യയില്‍ വന്ന വര്‍ഷം ഇതാണ്

ഇറാനെ പറ്റിക്കാന്‍ പോയി പണി കിട്ടി അമേരിക്ക; രണ്ട് ബി-2 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്

പത്തു ദിവസത്തെ ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു; പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല

കോട്ടയം മെഡിക്കല്‍ കോളേജില്‍ ജോലി വേണ്ട; ബിന്ദുവിന്റെ കുടുംബം

Nipah Virus: മലപ്പുറം ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഇതൊക്കെ

അടുത്ത ലേഖനം
Show comments