'ഓരോ ദിവസം കഴിയുന്തോറും നിന്നെ കൂടുതൽ മിസ് ചെയ്യുന്നു'; മകളുടെ ജന്മദിനത്തിൽ കെ.എസ് ചിത്ര

കെ ആര്‍ അനൂപ്
തിങ്കള്‍, 18 ഡിസം‌ബര്‍ 2023 (11:01 IST)
15 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രയ്ക്ക് മകൾ നന്ദന ജനിച്ചത്.2002 ഡിസംബറിലായിരുന്നു കുട്ടിയുടെ ജനനം. ഇന്ന് നന്ദനയുടെ ജന്മദിനമാണ്. അവൾ ഈ ലോകത്ത് ഇല്ലെങ്കിലും അമ്മയായ ചിത്ര നന്ദനയ്ക്ക് പിറന്നാളാശംസകളുമായി എത്തി.
 
' നീ എന്റെ ഹൃദയത്തിൽ ഒരു ദ്വാരം ഇട്ടിരിക്കുന്നു, എനിക്ക് ഒരിക്കലും നികത്താൻ കഴിയില്ല. ഓരോ ദിവസം കഴിയുന്തോറും ഞാൻ നിന്നെ കൂടുതൽ മിസ് ചെയ്യുന്നു. ജന്മദിനാശംസകൾ നന്ദന' ,-ചിത്ര എഴുതി.
 
നന്ദനയെ ചിത്രയ്ക്ക് നഷ്ടപ്പെട്ടത് ഒരു വിഷു ദിനത്തിലായിരുന്നു.2011 ഏപ്രിൽ 14-ന് ദുബായിലെ എമിരേറ്റ്‌സ് ഹില്ലിലുള്ള നീന്തൽക്കുളത്തിൽ വീണുമരിക്കുകയായിരുന്നു നന്ദന.
 
1987 ലായിരുന്നു ചിത്രയുടെ വിവാഹം.എൻജിനിയറായ വിജയശങ്കറാണ് ചിത്രയുടെ ഭർത്താവ്. 15 വർഷങ്ങൾക്ക് ശേഷമാണ് ഇരുവർക്കും കുഞ്ഞ് ജനിച്ചത്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: ഹരിതചട്ട ലംഘനത്തിന് 14ജില്ലകളിലായി ഇതുവരെ ചുമത്തിയത് 46 ലക്ഷത്തിന്റെ പിഴ

യുഎസ് തീരുവയുദ്ധത്തിനിടെ ഇന്ത്യ- റഷ്യ ഉച്ചകോടി, പുടിൻ ഇന്നെത്തും, നിർണായക ചർച്ചകൾക്ക് സാധ്യത

എല്ലാ ലിഫ്റ്റും സേഫ് അല്ല; ലിഫ്റ്റ് ചോദിക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് മുന്നറിയിപ്പുമായി പോലീസ്

രാഹുലിനും ഷാഫിക്കും എതിരെ ആരോപണം ഉന്നയിച്ച വനിത നേതാവിനെ കോണ്‍ഗ്രസ് സംഘടനയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി

രാഹുല്‍ മാങ്കൂട്ടത്തില്‍ എട്ടാം ദിവസവും ഒളിവില്‍; പോലീസില്‍ നിന്ന് വിവരം ചോരുന്നുണ്ടോയെന്ന് സംശയം

അടുത്ത ലേഖനം
Show comments