Webdunia - Bharat's app for daily news and videos

Install App

മലയാളത്തിലെ വാനമ്പാടി പക്ഷേ ആദ്യ ദേശീയ പുരസ്കാരം തമിഴിലൂടെ. കെ എസ് ചിത്രയ്ക്ക് ദേശീയപുരസ്കാരം ലഭിച്ച ഗാനങ്ങൾ

Webdunia
ബുധന്‍, 27 ജൂലൈ 2022 (14:19 IST)
മലയാളത്തിൻ്റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് 59-ാം പിറന്നാൾ. മലയാളത്തിൻ്റെ അഭിമാനമായും മലയാളികളുടെ സ്വന്തം ഗായികയുമായും കണക്കാക്കപ്പെടുന്ന കെ എസ് ചിത്ര മലയാളത്തിൽ ഒട്ടനവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ടെങ്കിലും ആദ്യമായി ദേശീയപുരസ്കാരം സ്വന്തമാക്കുന്നത്. ഇളയരാജ സംഗീത സംവിധാനം നിർവഹിച്ച് 1986ൽ പുറത്തിറങ്ങിയ സിന്ധുഭൈരവി എന്ന ചിത്രത്തിലെ പാടറിയേൻ പഠിപ്പറിയേൻ എന്ന ഗാനത്തിനാണ്.
 
പിന്നീട് അഞ്ച് തവണയാണ് കെ എസ് ചിത്ര ദേശീയ പുരസ്കാരം നേടിയത് ആ ഗാനങ്ങൾ ഇങ്ങനെ
 
1987 ഗാനം:  മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി( നഖക്ഷതങ്ങൾ, മലയാളം) സംഗീതം: ബോംബൈ രവി
1989 ഗാനം: ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി (വൈശാലി,മലയാളം) സംഗീതം:  ബോംബൈ രവി
1996 ഗാനം: മാനാ മദുരൈ മാമനുക്ക് (മിൻസാരക്കനവ്, തമിഴ്) സംഗീതം: എ ആർ റഹ്മാൻ
1997 ഗാനം: പായലേം ചൻമൻ (വിരാസത്, ഹിന്ദി) സംഗീതം: അനുമാലിക്
2004 ഗാനം: ഔവരു പൂക്കളുമേ(ഓട്ടോഗ്രാഫ്,തമിഴ്) സംഗീതം: ഭരദ്വാജ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പെണ്‍വാണിഭം: കോഴിക്കോട് പോലീസ് നടത്തിയ റെയ്ഡില്‍ 9 പേര്‍ അറസ്റ്റില്‍

2026 മാര്‍ച്ചോടെ 500 രൂപ നോട്ടുകള്‍ നിര്‍ത്തലാക്കാന്‍ പോകുന്നോ? റിസര്‍വ് ബാങ്ക് പറയുന്നത് ഇതാണ്

അടുത്ത മുഖ്യമന്ത്രി ആരെന്ന് വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ തീരുമാനിക്കും, സ്വരാജിന് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തിട്ടില്ല: എംവി ഗോവിന്ദന്‍

വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം; സര്‍പ്പാ ആപ്പിലൂടെ പിടികൂടിയത് 57,525 പാമ്പുകളെ

അടുത്ത ലേഖനം
Show comments