Webdunia - Bharat's app for daily news and videos

Install App

അപ്പൊ ഇനി കൊട്ടിക്കലാശം ലിന്റോ കുര്യന്‍ കട്ട് ചെയ്ത 'കുടുക്ക് 2025' ട്രെയിലര്‍, റിലീസ് ഓഗസ്റ്റ് 25ന്

Watch  Kudukku 2025 Official Teaser | SV Krishnasankar | Aju Varghese | Durga Krishna | Shine Tom| Bilahari  on YouTube
കെ ആര്‍ അനൂപ്
ബുധന്‍, 17 ഓഗസ്റ്റ് 2022 (16:21 IST)
കുടുക്ക് 2025 റിലീസിനായി കാത്തിരിക്കുകയാണ് നടി ദുര്‍ഗ കൃഷ്ണ. നിലവില്‍ പ്രമോഷന്‍ തിരക്കുകളിലാണ് താരം.ലിന്റോ കുര്യന്‍ കട്ട് ചെയ്ത് 01:35 മിനിറ്റ് ഡ്യൂറേഷനില്‍ കുടുക്കിന്റെ ട്രെയ്ലര്‍ ഉടന്‍ പുറത്തുവരും.
 
'ലിന്റോ കുര്യന്‍ കട്ട് ചെയ്ത് 01:35 മിനിറ്റ് ഡ്യൂറേഷനില്‍ കുടുക്കിന്റെ ട്രെയ്ലര്‍ ഉടന്‍ വരുന്നു ... അപ്പൊ ഇനി കൊട്ടിക്കലാശം  Kudukku 2025 ആഗസ്റ്റ് 25 ന്'-കുടുക്ക് ടീം കുറിച്ചു.
 
അള്ള് രാമചന്ദ്രന് ശേഷം സംവിധായകന്‍ ബിലഹരി രാജും കൃഷ്ണശങ്കറും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ 2025ല്‍ നടക്കുന്ന കഥയാണ് സിനിമ പറയുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് വീണാ ജോര്‍ജ്; അനുകൂല നിലപാട്

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ഹര്‍ജിക്കാരനെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ കേരള സര്‍വകലാശാലയുടേതല്ലെന്ന് വിസി

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 തൊഴിലാളികള്‍ മരിച്ചു

അടുത്ത ലേഖനം
Show comments