Webdunia - Bharat's app for daily news and videos

Install App

ധർമ പ്രൊഡക്ഷൻ കേന്ദ്ര സർക്കാരിൻ്റെയാണെന്നാണോ കങ്കണ കരുതുന്നത്: പരിഹാസവുമായി കുനാൽ ശർമ

Webdunia
വ്യാഴം, 15 സെപ്‌റ്റംബര്‍ 2022 (14:30 IST)
രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അയാൻ മുഖർജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്ര എന്ന സിനിമയുടെ വിജയത്തെ ചോദ്യം ചെയ്ത ബോളിവുഡ് താരം കങ്കണ റണാവത്തിനെ പരിഹസിച്ച് കൊമേഡിയൻ കുനാൽ ശർമ. ബ്രഹ്മാസ്ത്രയുടെ ബോക്സോഫീസ് കളക്ഷനെല്ലാം കള്ളമാണെന്നായിരുന്നു കങ്കണയുടെ ആരോപണം.
 
ഇതിന് പ്രതികരണമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, നാഷ്ണല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി, സിബിഐ, ധര്‍മ പ്രൊഡക്ഷന്‍സ് എന്നിവയെല്ലാം കേന്ദ്രസർക്കാരിന് കീഴിലാണെന്നാണ് കങ്കണ കരുതുന്നത് എന്നായിരുന്നു കുനാൽ ശർമയുടെ പ്രതികരണം. സെപ്റ്റംബർ 9 ന് റിലീസ് ചെയ്ത ചിത്രം ആദ്യ 3 ദിവസത്തിൽ തന്നെ 200 കോടി രൂപ കളക്ട് ചെയ്തിരുന്നു. സിനിമയുടെ വിജയം കള്ളമാണെന്നായിരുന്നു ഇതിനെ പറ്റി കങ്കണയുടെ പ്രതികരണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

നാലുമാസം പ്രായമായ കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് 12കാരി; കാരണം മാതാപിതാക്കളില്ലാത്ത തന്നോടുള്ള സ്‌നേഹം കുറയുമോന്ന് ഭയന്ന്

ഇനിയുണ്ടാവരുത് വന്ദന: വനിതാ ഡോക്ടര്‍മാര്‍ക്ക് കരുത്താവാന്‍ 'നിര്‍ഭയ'

തെക്കന്‍ ജില്ലകളില്‍ വൈകുന്നേരം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഹൈക്കോർട്ട് റൂട്ടിൽ കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സര്‍ക്കുലര്‍ സര്‍വീസ് ബുധനാഴ്ച മുതൽ

ട്രെയിന്‍ വരുമ്പോള്‍ റെയില്‍വേ ട്രാക്കില്‍ അടിച്ചു ഫിറ്റായി രണ്ടുപേര്‍ കെട്ടിപ്പിടിച്ച് കിടക്കുന്നു; ട്രെയിന്‍ നില്‍ക്കുമ്പോള്‍ എഞ്ചിന്റെ അടിയില്‍, അപൂര്‍വമായ രക്ഷപ്പെടല്‍

അടുത്ത ലേഖനം
Show comments