Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫാന്‍ ഗേളാ... , കുഞ്ചാക്കോ ബോബന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നവ്യ നായര്‍

നവ്യ നായര്‍
ജലോത്സവം,കല്യാണരാമന്‍ തുടങ്ങിയ ചിത്രങ്ങളിലാണ് കുഞ്ചാക്കോ ബോബനും നവ്യാനായരും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. താനൊരു ചാക്കോച്ചന്‍ ആരാധികയാണെന്ന് നടന് ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ട് നവ്യ പറയുന്നു.
 
'ഏറ്റവും സന്തോഷകരമായ ജന്മദിനം ചാക്കോച്ചേട്ടാ.. ഫാന്‍ ഗേള്‍.നിങ്ങള്‍ ഒരു രത്‌നമാണ്'- നവ്യ നായര്‍ കുറിച്ചു.
 
ഇന്ന് കുഞ്ചാക്കോ ബോബന്റെ 45-ാം ജന്മദിനമാണ്.1976 നവംബര്‍ 2നാണ് ചാക്കോച്ചന്‍ ജനിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ആശംസ പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുഞ്ചാക്കോ ബോബന്റെ പിറന്നാള്‍ ആഘോഷമാക്കി മലയാള സിനിമാ ലോകം, താരങ്ങളുടെ ആശംസകള്‍ കാണാം