Select Your Language

Notifications

webdunia
webdunia
webdunia
webdunia

മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് കുഞ്ചാക്കോ ബോബന് കിട്ടുമോ? പ്രതീക്ഷയോടെ ആരാധകര്‍

Kunchako Boban State Award for Best Actor
, വ്യാഴം, 26 മെയ് 2022 (16:20 IST)
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിനു കാതോര്‍ത്ത് സിനിമാലോകം. മികച്ച നടനുള്ള കാറ്റഗറിയില്‍ ശക്തമായ മത്സരം. ജോജു ജോര്‍ജ്, ഇന്ദ്രന്‍സ്, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവരാണ് മികച്ച നടനുള്ള കാറ്റഗറിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്നത്. കുഞ്ചാക്കോ ബോബന് കന്നി അവാര്‍ഡ് കിട്ടുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കാല്‍ നൂറ്റാണ്ട് പിന്നിട്ട സിനിമ കരിയറില്‍ ഒരിക്കല്‍ പോലും കുഞ്ചാക്കോ ബോബന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടില്ല. നായാട്ട്, പട എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് കുഞ്ചാക്കോ ബോബനെ പരിഗണിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിബിഐ 5 ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലേക്ക്; റിലീസ് നെറ്റ്ഫ്‌ളിക്‌സില്‍