Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ആരാധ്യ', പ്രണയം കൈമാറാന്‍ സാമന്തയും വിജയും,'ഖുഷി'ലെ ആദ്യ ഗാനം

Kushi Second Single
വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിച്ച് അഭിനയിച്ച തെലുങ്ക് റൊമാന്റിക് കോമഡി ചിത്രമാണ് 'ഖുഷി'. ചിത്രത്തിലെ രണ്ടാമത്തെ ഗാനം ഇന്ന് വൈകുന്നേരം 4:05 ന് പുറത്തിറങ്ങും.'ആരാധ്യ' എന്ന് പേരിട്ടിരിക്കുന്ന രണ്ടാമത്തെ സിംഗിള്‍ തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായി റിലീസ് ചെയ്യും.
 
ഹിഷാം അബ്ദുല്‍ വഹാബ് സംഗീതം ഒരുക്കിയ ഗാനത്തിന്റെ പ്രമോ വീഡിയോ കാണാം.
സെപ്റ്റംബര്‍ ഒന്നിനാണ് റിലീസ്.മുരളി ജിയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലണ്ടനില്‍ അവര്‍ കണ്ടുമുട്ടി,ഏറെനേരം സംസാരിച്ച് മമ്മൂട്ടിയും യൂസഫലിയും