Webdunia - Bharat's app for daily news and videos

Install App

'എല്‍ 2 എമ്പുരാന്‍'ഗുജറാത്ത് ഷെഡ്യൂള്‍ ആരംഭിച്ചു, മോഹന്‍ലാല്‍ എത്തിയിട്ടില്ല, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്
ചൊവ്വ, 18 ജൂണ്‍ 2024 (13:19 IST)
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ 'എല്‍ 2 എമ്പുരാന്‍', ഒരുങ്ങുകയാണ്. അടുത്തിടെ, ടീം കൊച്ചി ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിരുന്നു, മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള സംഘം അടുത്ത ഘട്ട ചിത്രീകരണത്തിനായി ഗുജറാത്തിലേക്ക് പോകുകയും ചെയ്തു.
 
ഒ.ടി.ടി പ്ലേ റിപ്പോര്‍ട്ട് പ്രകാരം പൃഥ്വിരാജും സംഘവും ഗുജറാത്ത് ഷെഡ്യൂള്‍ ആരംഭിച്ചു. ഇന്ത്യയിലും വിദേശത്തുമായി നിരവധി അക്കേഷനുകളാണ് ചിത്രീകരണം പുരോഗമിക്കുന്നത്. ഗുജറാത്ത് ഷെഡ്യൂളില്‍ മോഹന്‍ലാല്‍ ഇതുവരെ ജോയിന്‍ ചെയ്തിട്ടില്ല.
 
വരാതിരിക്കുന്ന ഷെഡ്യൂളുകളില്‍ മോഹന്‍ലാല്‍ ഉള്‍പ്പെടുന്ന രംഗങ്ങള്‍ ചിത്രീകരിക്കേണ്ടതുണ്ട്. ദുബായിലും അമേരിക്കയിലുമായി സിനിമയുടെ മറ്റു പ്രധാന ഭാഗങ്ങള്‍ കൂടി ചിത്രീകരിക്കാന്‍ പൃഥ്വിരാജും സംഘവും പദ്ധതിയിടുന്നുണ്ട്.
 
മോഹന്‍ലാലിനെ നായകനാക്കി തരുമൂര്‍ത്തി സംവിധാനം ചെയ്യുന്ന 'എല്‍ 360'ചിത്രീകരണം പുരോഗമിക്കുകയാണ്. ശോഭനയാണ് നായിക.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നെയ്യാറ്റിന്‍കരയില്‍ ക്ലാസ് മുറിയില്‍ ഏഴാം ക്ലാസുകാരിക്ക് പാമ്പ് കടിയേറ്റ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി

എം ടി വാസുദേവന്‍ നായരുടെ ആരോഗ്യസ്ഥിതിയില്‍ അത്ഭുതകരമായ പുരോഗതിയെന്ന് സംവിധായകന്‍ ജയരാജ്

പ്ലസ്ടു വിദ്യാത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ആത്മഹത്യ ചെയ്ത നിക്ഷേപകന്‍ സാബുവിനെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്ത്

ഹൂതികളുടെ മിസൈല്‍ ഇസ്രയേലില്‍ വീണു; കാരണം അയണ്‍ ഡോമുകള്‍ പ്രവര്‍ത്തിക്കാത്തത്

അടുത്ത ലേഖനം
Show comments