വര്‍ഷങ്ങള്‍ക്ക് ശേഷം സ്‌ക്രീന്‍ സ്‌പേസ് പങ്കിട്ട് മനോജ് കെ ജയനും ലക്ഷ്മി ഗോപാലസ്വാമിയും, ദുല്‍ഖറിന്റെ 'സല്യൂട്ട്' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
ശനി, 27 മാര്‍ച്ച് 2021 (15:40 IST)
ദുല്‍ഖര്‍ നായകനായെത്തുന്ന സല്യൂട്ട് എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് ലക്ഷ്മി ഗോപാലസ്വാമി. ചിത്രത്തില്‍ മനോജ് കെ ജയനും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ തന്റെ സഹതാരം മനോജ് കെ ജയനുമായി വീണ്ടും ഒന്നിച്ച അനുഭവത്തെക്കുറിച്ച് നടി തുറന്ന് പറയുകയാണ്
 
'എന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകനും പ്രതിഭാശാലിയുമായ മനോജ് കെ ജയനുമൊത്ത് വര്‍ക്ക് ചെയ്യുന്നത് അതിശയകരവും രസകരവുമായിരുന്നു.
വര്‍ഷങ്ങള്‍ക്കുശേഷം സ്‌ക്രീന്‍ സ്പെയ്സ് പങ്കിടുന്നു, പക്ഷേ ഞങ്ങള്‍ എല്ലായ്‌പ്പോഴും ഒന്നിപ്പിക്കുന്നത് നല്ല സംഗീതവും നര്‍മ്മബോധവുമാണ്.'- മനോജ് കെ ജയനൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ട് ലക്ഷ്മി ഗോപാലസ്വാമി കുറിച്ചു.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.ബോളിവുഡ് നടി ഡയാന പെന്റിയാണ് നായിക.മനോജ് കെ ജയന്‍, സാനിയ ഇയ്യപ്പന്‍ ലക്ഷ്മി ഗോപാലസ്വാമി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സിനിമയിലുടനീളം ദുല്‍ഖര്‍ പോലീസ് യൂണിഫോമില്‍ എത്തുന്നുവെന്ന പ്രത്യേകതയുളള ചിത്രമാണ് സല്യൂട്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Exclusive: മുഖ്യമന്ത്രി സ്ഥാനാര്‍ഥി പരിഗണന പട്ടികയില്‍ കെ.കെ.ശൈലജയും

സംസ്ഥാന പുരസ്‌കാരം നേടിയ മുസ്ലിം നാമധാരികളെ പരിഹസിച്ച് ബിജെപി നേതാവ് ഗോപാലകൃഷ്ണന്‍

വെള്ളമടിച്ച് ട്രെയിനില്‍ പോകാമെന്ന് കരുതേണ്ട; ബ്രത്തലൈസര്‍ പരിശോധനയുമായി റെയില്‍വെ

കണ്ണൂരില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് സംശയം, അമ്മയെ പോലീസ് ചോദ്യം ചെയ്യുന്നു

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: നവംബര്‍ 4നും 5നും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

അടുത്ത ലേഖനം
Show comments