Select Your Language

Notifications

webdunia
webdunia
webdunia
webdunia

photos|'എന്നെ കിട്ടിയത് ഭാഗ്യമാണ് അല്ലേ'; ചേച്ചി ലക്ഷ്മിയുടെ പുത്തന്‍ ലുക്ക് പങ്കുവെച്ച് അനാര്‍ക്കലി മരിക്കാര്‍

photos|'എന്നെ കിട്ടിയത് ഭാഗ്യമാണ് അല്ലേ'; ചേച്ചി ലക്ഷ്മിയുടെ പുത്തന്‍ ലുക്ക് പങ്കുവെച്ച് അനാര്‍ക്കലി മരിക്കാര്‍

കെ ആര്‍ അനൂപ്

, വെള്ളി, 6 ഓഗസ്റ്റ് 2021 (10:38 IST)
'നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്' എന്ന സിനിമയിലൂടെ ശ്രദ്ധേയയായ കുട്ടി താരമായിരുന്നു ലക്ഷ്മി മരിക്കാര്‍. സഹോദരി അനാര്‍ക്കലി മരിക്കാറിനെയും മലയാളികള്‍ക്ക് പരിചിതമായ മുഖമാണ്. ലക്ഷ്മിയുടെ പുതിയ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
webdunia
 
 
ലക്ഷ്മി മരിക്കാര്‍ എന്നെ കിട്ടിയത് വളരെ ഭാഗ്യമാണ് അല്ലേ എന്ന് ചോദിച്ചുകൊണ്ടാണ് അനിയത്തി അനാര്‍ക്കലി ചിത്രം പങ്കു വെച്ചത്.
webdunia
 
 
'ആനന്ദം' എന്ന സിനിമയിലൂടെയാണ് അനാര്‍ക്കലി ബിഗ് സ്‌ക്രീനില്‍ ആദ്യമായി എത്തിയത്. വിമാനം, മന്ദാരം, മാര്‍ക്കോണി മത്തായി, ഉയരെ എന്നീ സിനിമകളിലൂടെ നടി ശ്രദ്ധേയയായി.
webdunia
 
എറണാകുളം സ്വദേശിയായ ലക്ഷ്മി നിരവധി ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.ഹെലന്‍, വൈറസ് എന്നീ സിനിമകളിലും താരം അഭിനയിച്ചു. വൈറസില്‍ അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മഹാനായ അഭിനയപ്രതിഭയ്ക്ക് പ്രണാമം'; മുരളിയുടെ ഓര്‍മ്മകളില്‍ മനോജ് കെ ജയന്‍