സംവിധായകന്‍ ലാല്‍ ജോസിന്റെ മാതാവ് ലില്ലി ജോസ് അന്തരിച്ചു. 83 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ നാലുമണിക്ക് ആയിരുന്നു അന്ത്യം.
ഒറ്റപ്പാലം എല്‍എസ്എന്‍ ജി എച്ച് എസ് ഹിന്ദി അധ്യാപിക ആയിരുന്നു.സംസ്‌കാര ചടങ്ങുകള്‍ തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് ഒറ്റപ്പാലം,തോട്ടക്കര സെന്റ് ജോസഫ് പള്ളിയില്‍ വെച്ച് നടക്കും.ലില്ലി-ജോസ്
ലില്ലി-ജോസ് ദമ്പതികളുടെ മൂത്ത മകനാണ് ലാല്‍ ജോസ്.