Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടോവിനോയുടെ അടുത്ത ചിത്രം സംവിധായകന്‍ ജീന്‍ പോള്‍ ലാലിനൊപ്പം

ടോവിനോയുടെ അടുത്ത ചിത്രം സംവിധായകന്‍ ജീന്‍ പോള്‍ ലാലിനൊപ്പം

കെ ആര്‍ അനൂപ്

, ശനി, 30 ഒക്‌ടോബര്‍ 2021 (15:07 IST)
ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു.ടൊവിനോ തോമസാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഛായാഗ്രാഹകന്‍ ആല്‍ബി സിനിമയെക്കുറിച്ചൊരു സൂചന നല്‍കിയത്. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ വരുമെന്ന് പ്രതീക്ഷിക്കുന്നു.
 
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന തല്ലുമാലയുടെ ചിത്രീകരണത്തിലാണ് ടൊവിനോ ഇപ്പോള്‍. കല്യാണി പ്രിയദര്‍ശനാണ് നായിക. വരനെ ആവശ്യമുണ്ട്, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, ഹൃദയം എന്നീ ചിത്രങ്ങള്‍ക്കു ശേഷം കല്യാണി പ്രിയദര്‍ശന്റെ നാലാമത്തെ മലയാള ചിത്രം കൂടിയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിയേറ്റര്‍ ഉടമകളുടെ സംഘടനയില്‍ നിന്നും രാജിവെച്ച് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍