Webdunia - Bharat's app for daily news and videos

Install App

നവരസങ്ങളിൽ ‘ഹാസ്യ‘വുമായി ജയരാജ്, ഹരിശ്രീ അശോകൻ നായകൻ

ഗോൾഡ ഡിസൂസ
വ്യാഴം, 21 നവം‌ബര്‍ 2019 (16:53 IST)
നവരസങ്ങളെ അടിസ്ഥാനമാക്കി ജയരാജ് സംവിധാനം ചെയ്യുന്ന സിനിമയില്‍ നായകൻ ഹരിശ്രീ അശോകൻ. ഹാസ്യം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഹരിശ്രീ അശോകനൊപ്പം ബാലതാരം എറിക് അനിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 
 
ജയരാജിന്റെ നവരസ പരമ്പരയിലെ എട്ടാമത്തെ ചിത്രമാണ് ഹാസ്യം. നവരസപരമ്പരയിലെ ആറാമത്തെ ഭയാനകത്തിന് ദേശീയ പുരസ്‍കാരം ലഭിച്ചിരുന്നു. കരുണം, ശാന്തം, ഭീഭത്സ, അദ്ഭുതം, വീരം, രൌദ്രം 2018 എന്നിവയാണ് മറ്റ് ചിത്രങ്ങൾ. 
 
രൺജി പണിക്കർ നായകനായി എത്തിയ രൗദ്രം 2018 ആണ് ഇതിനു മുമ്പ് ജയരാജ് സംവിധാനം ചെയ്ത ചിത്രം. നവരസപരമ്പരയിലെ ആറാമത്തെ ചിത്രമായ ഭയാനകത്തിന് ദേശീയ അവാർഡ് ഉൾപ്പടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയതായി സ്പീക്കറെ അറിയിച്ച് പ്രതിപക്ഷ നേതാവ്

India- USA : ഒന്ന് പോടോ, ട്രംപിനെ വക വെയ്ക്കാതെ ഇന്ത്യ, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിച്ചു

രാഹുലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം, സഭയില്‍ വരണ്ട, അവധിയെടുക്കട്ടെയെന്ന നിലപാടില്‍ സതീശന്‍

വിവാഹ അഭ്യർഥന നിരസിച്ചു: പാലക്കാട് നെന്മാറയിൽ കാമുകിയേയും അച്ഛനെയും വീട്ടിൽ കയറി വെട്ടിയ യുവാവ് അറസ്റ്റിൽ

മുസ്ലീ ലീഗ് നേതാവ് എം കെ മുനീർ ഐസിയുവിൽ തുടരുന്നു, ആരോഗ്യനിലയിൽ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ

അടുത്ത ലേഖനം
Show comments