Webdunia - Bharat's app for daily news and videos

Install App

മലയാളി ആരാധകർ നിരാശപ്പെടുത്തുന്നു, തുറന്ന് വെളിപ്പെടുത്തി പൃഥ്വിരാജ്

Webdunia
വ്യാഴം, 21 നവം‌ബര്‍ 2019 (16:15 IST)
പൃഥ്വിരാജ് എന്ന പേര് ഇന്ന് മലയാളികൾക്ക് അഭിമാനമാണ്. ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ എത്തി അഭിനയ രംഗത്ത് ആദ്യം സ്വന്തമായ ഒരു ഇടം കണ്ടെത്തി. പിന്നീട് നിർമ്മാണ സംരംഭത്തിലേക്ക്. ലൂസിഫറിലൂടെ ഒരു മികച്ച സംവിധായകനാണ് താൻ എന്നും പൃഥ്വി തെളിയിച്ചു. എന്നാൽ അഭിനയം തുടങ്ങുന്ന കാലത്ത് വലിയ പ്രതിസന്ധികൾ തന്നെ താരം നേരിട്ടിരുന്നു.
 
മറ്റു അഭിനയതാക്കളുടെ ആരാധകരിൽനിന്നുമുള്ള കുപ്രചരണങ്ങൾക്കും സോഷ്യൽ മീഡിയ ആക്രമണങ്ങൾക്കും ഇരയായിട്ടുള്ള താരം കൂടിയാണ് പൃഥ്വി. ഇപ്പോഴിതാ മലയാളികളുടെ താര ആരാധനയെ കുറിച്ച് പൃഥ്വിരാജ് തുറന്നു പറഞ്ഞിരിക്കുകയാണ്. മലയാളികളുടെ താര ആരാധന നിരാശപ്പെടുത്തുന്നതാണ് എന്നാണ് പൃഥ്വി തുറന്നുപറഞ്ഞിരിക്കുന്നത്.
 
'കഴിഞ്ഞ കുറച്ചു വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന സംഭവ വികാസങ്ങൾ നോക്കിയാൽ. കേരളത്തിലെ ആരാധകവൃന്ദം വല്ലാതെ നിരശപ്പെടുത്തുന്നുണ്ട് എന്നതാണ് സത്യം. ഒരു നടനെ വിമർശിച്ചാൽ അവരുടെ ആരാധകരിൽനിന്നും വളരെ മോശമായ രീതിയിലുള്ള അതിക്ഷേപങ്ങളും സോസ്യൽ മീഡിയ ആക്രമണവും ഭീഷണിയുമെല്ലാം നേരിടേണ്ടി വരും.             

യുക്തിയോടെ ചിന്തിക്കുന്നവരാണെങ്കിൽ അങ്ങനെ ചെയ്യുമോ ? അതിനാൽ തന്നെ കേരളത്തിലെ ആരാധകവൃന്ദം യുക്തിസഹമായി ചിന്തിക്കുന്നവരാണ് എന്ന് അവകാശപ്പെടാൻ നമുക്ക് സാധിക്കില്ല. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് പൃഥ്വി ഇക്കാര്യങ്ങൾ തുറന്നുവ്യക്തമാക്കിയത്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തില്‍ ആദ്യമായി കന്യാസ്ത്രീ സര്‍ക്കാര്‍ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായി ചുമതലയേറ്റു

ഒരു എം പിക്ക് പോലും കേരളത്തെ പറ്റി നല്ലത് പറയാനാവാത്ത അവസ്ഥ: തരൂരിനെ പിന്തുണച്ച് മന്ത്രി മുഹമ്മദ് റിയാസ്

ബസിലെ സംവരണ സീറ്റുകളെ കുറിച്ച് അറിയാം; ഈ സീറ്റുകളില്‍ നിന്ന് ആണുങ്ങള്‍ എഴുന്നേറ്റു കൊടുക്കണം

25 കുട്ടികളോ അതില്‍ കുറവോ ഉള്ള കേരളത്തിലെ എച്ച്എസ് സ്‌കൂളുകള്‍ക്ക് സ്ഥിരം അധ്യാപക തസ്തിക നഷ്ടപ്പെടും

വരണ്ടു കിടന്ന കിണറില്‍ പെട്ടെന്ന് വെള്ളം നിറഞ്ഞു; ഞെട്ടലില്‍ പത്തനംതിട്ടയില്‍ കുടുംബം

അടുത്ത ലേഖനം
Show comments