Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേന്ദ്രത്തിന് പുതിയ നിയമ മന്ത്രി,കിരണ്‍ റിജിജുവിനെ മാറ്റി

കേന്ദ്രത്തിന് പുതിയ നിയമ മന്ത്രി,കിരണ്‍ റിജിജുവിനെ മാറ്റി

കെ ആര്‍ അനൂപ്

, വ്യാഴം, 18 മെയ് 2023 (13:06 IST)
കേന്ദ്രമന്ത്രിസഭയില്‍ പുതിയ മാറ്റം. നിയമമന്ത്രിയായിരുന്ന കിരണ്‍ റിജിജുവിനെ മാറ്റി അര്‍ജുന്‍ റാം മേഖ്വാളിനെ നിയമവകുപ്പിന്റെ ചുമതല നല്‍കി. എര്‍ത്ത് സയന്‍സ് വകുപ്പാണ് പകരമായി റിജിജുവിന് നല്‍കിയിരിക്കുന്നത്.
 
കേന്ദ്ര നിയമ മന്ത്രിയായി കിരണ്‍ റിജിജു 2021 ജൂലൈ എട്ടിനായിരുന്നു ചുമതലയേറ്റത്. 2019 മുതല്‍ യുവജനകാര്യ സഹമന്ത്രിയായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 
മന്ത്രിസഭയില്‍ അഴിച്ചു പണിയില്ലാതെ റിജിജുവിനെ മാറ്റിയതിന് പിന്നിലുള്ള കാരണം എന്തെന്നതും വ്യക്തമല്ല. സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെയും കൊളീജിയം രീതിക്കെതിരെയും റിജിജു വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മാമാങ്കം' നിര്‍മ്മാതാവ് എല്ലാം നഷ്ടപ്പെട്ട് പുസ്തക കച്ചവടക്കാരുടെ കൂടെയോ ? സത്യം ഇതാണ് !