ലെജൻഡ് ശരവണൻ്റെ വിളയാട്ടം ഇനി ഒടിടിയിൽ

Webdunia
വെള്ളി, 3 മാര്‍ച്ച് 2023 (15:46 IST)
അരുൾ ശരവണൻ നായകനായെത്തിയ ദ ലെജൻഡ് ഒടിടി റിലീസ് ചെയ്തു. വലിയ പ്രചാരണങ്ങൾക്ക് ശേഷം തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു തിയേറ്ററുകളിൽ നിന്നും ലഭിച്ചത്. തമിഴ്‌നാട്ടിലെ പ്രശസ്തമായ ശരവണ സ്റ്റോർസ് ഉടമയായ ലെജൻഡ് ശരവണൻ നായകനായ ചിത്രം ഹോട്ട്സ്റ്റാറിലാണ് റിലീസ് ആയിരിക്കുന്നത്.
 
ഒരു ശാസ്ത്രജ്ഞനായിട്ടാണ് ശരവണൻ സിനിമയിൽ അഭിനയിക്കുന്നത്.ഉര്‍വ്വശി റൌട്ടേല, ഗീതിക തിവാരി, സുമന്‍, ഹരീഷ് പേരടി, വംശി കൃഷ്‍ണ, നാസര്‍, റോബോ ശങ്കര്‍, യോഗി ബാബു, പ്രഭു, തുടങ്ങി വലിയ താരനിരയുള്ള ചിത്രം നിർമിച്ചിരിക്കുന്നതും ശരവണൻ തന്നെയാണ്. ഇനിയും കൂടുതൽ സിനിമകളിൽ അഭിനയിക്കുമെന്ന് ചിത്രം പുറത്തിറങ്ങിയതിന് ശേഷം ശരവണൻ വ്യക്തമാക്കിയിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

രേഖകൾ പരിശോധിക്കാതെ ജാമ്യമില്ല, ടി പി വധക്കേസ് പ്രതികളുടെ ജാമ്യഹർജി തള്ളി സുപ്രീം കോടതി

തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ്:വോട്ടർപട്ടികയിൽ 2.86 കോടി വോട്ടർമാർ

തദ്ദേശ തിരഞ്ഞെടുപ്പ് : എ ഐ പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം

ചെങ്കോട്ട സ്‌ഫോടനത്തില്‍ അറസ്റ്റിലായ വനിതാ ഡോക്ടര്‍ക്ക് ലക്ഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധമെന്ന് സൂചന

ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് നാല്‍പതോളം ഇന്ത്യക്കാര്‍ക്കു ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments