Select Your Language

Notifications

webdunia
webdunia
webdunia
webdunia

1 Year Of Bheeshma Parvam ' മമ്മൂട്ടിയുടെ വൈറല്‍ ഡയലോഗ് 'ആ ചാമ്പിക്കോ'എത്തിയിട്ട് ഒരു വര്‍ഷം ! 'ഭീഷ്മ പര്‍വ്വം' ഒന്നാം വാര്‍ഷികം ആഘോഷിച്ച് നിര്‍മ്മാതാക്കള്‍

ഭീഷ്മപര്‍വം

കെ ആര്‍ അനൂപ്

, വെള്ളി, 3 മാര്‍ച്ച് 2023 (10:11 IST)
മമ്മൂട്ടിയുടെ 'ഭീഷ്മ പര്‍വ്വം' റിലീസായി ഇന്നേക്ക് ഒരു വര്‍ഷം.സിനിമയിലെ വൈറല്‍ ഡയലോഗ് 'ആ ചാമ്പിക്കോ' ആരാധകര്‍ മറന്നു കാണില്ല.'ആ ചാമ്പിക്കോ'. ഗ്രൂപ്പ് ഫോട്ടോ എടുക്കുമ്പോള്‍ ഏറ്റുപറഞ്ഞൊരു വര്‍ഷമായിരുന്നു 2022.മാര്‍ച്ച് 3നാണ് മമ്മൂട്ടിയുടെ ഭീഷ്മപര്‍വം തിയേറ്ററുകളിലെത്തിയത്.
ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ് ഒ.ടി.ടി അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.2022ഏപ്രില്‍ ഒന്നാണ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയത്.14 വര്‍ഷത്തിന് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രം ഭീഷ്മപര്‍വ്വം പ്രദര്‍ശനം മികച്ച വിജയം സ്വന്തമാക്കി.
ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിന് ശേഷം ഇരുവരും ഒന്നിച്ചപ്പോള്‍ പ്രതീക്ഷകള്‍ തെറ്റിയില്ല.
 
മാര്‍ച്ച് 3ന് മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വത്തിനൊപ്പം തന്നെയാണ് ദുല്‍ഖര്‍ ചിത്രം 'ഹേ സിനാമിക' പ്രദര്‍ശനത്തിനെത്തിയത്.പ്രശസ്ത നൃത്തസംവിധായിക ബൃന്ദ മാസ്റ്റര്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ കൂടിയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എം.എസ്. ബാബുരാജിന് ജന്മദിനാശംസകള്‍, 'താമസമെന്തേ വരുവാന്‍' ഷഹബാസ് അമന്റെ ശബ്ദത്തില്‍