Webdunia - Bharat's app for daily news and videos

Install App

ലിയോ വന്നു ജയിലര്‍ റെക്കോര്‍ഡും തകര്‍ത്തു, പക്ഷേ ഇപ്പോഴും നമ്പര്‍ വണ്‍ തലൈവര്‍ ചിത്രം തന്നെ

Webdunia
ബുധന്‍, 15 നവം‌ബര്‍ 2023 (17:45 IST)
കോളിവുഡില്‍ ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രമായ ലിയോ. ആദ്യദിനങ്ങളില്‍ സമ്മിശ്രമായ പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും രജനികാന്ത് ചിത്രമായ ജയിലറിനെ മറികടന്ന് വിജയയുടെ കരിയറിലെ ഏറ്റവും വലിയ വിജയമാകാന്‍ ചിത്രത്തിനായിരുന്നു. ജയിലറെ മറികടക്കാന്‍ സാധിച്ചെങ്കിലും തമിഴകത്തെ എക്കാലത്തെയും വലിയ വിജയമെന്ന നേട്ടം സ്വന്തമാക്കാന്‍ വിജയ് ചിത്രത്തിനായിട്ടില്ല.
 
തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ചിത്രം. സിനിമയുടെ തിയേറ്റര്‍ റണ്‍ ഏറെക്കുറെ അവസാനിച്ചതിനാല്‍ തമിഴ് സിനിമയുടെ എക്കാലത്തെയും വലിയ വിജയങ്ങളുടെ പട്ടികയില്‍ ചിത്രം രണ്ടാമതായി അവസാനിക്കാനാണ് സാധ്യതയേറെയും. 2018ല്‍ റിലീസ് ചെയ്ത രജനീകാന്തിന്റെ എന്തിരന്‍ 2.0 ആണ് തമിഴകത്തെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രം. 655.44 കോടിയാണ് സിനിമയുറ്റെ ലൈഫ് ടൈം ഗ്രോസ്. 612 കോടിയാണ് ലിയോ നിലവില്‍ നേടിയിട്ടുള്ളത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മുഖത്തും മൂക്കിലും തലയിലും ചതവ്; മരണത്തിന് മുന്‍പ് സംഭവിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

അമേരിക്കയില്‍ പതിനായിരത്തോളം സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിട്ട് ഡൊണാള്‍ഡ് ട്രംപ്

ക്രൂരമായ റാഗിംങ്: പ്രതികളായ അഞ്ച് നേഴ്‌സിങ് വിദ്യാര്‍ത്ഥികളുടെയും തുടര്‍പഠനം തടയാന്‍ നേഴ്‌സിങ് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം

'അദ്ദേഹം വിശ്വപൗരന്‍, ഞാന്‍ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകന്‍'; തരൂരിനെ പരിഹസിച്ച് മുരളി, കോണ്‍ഗ്രസില്‍ വീണ്ടും 'തമ്മിലടി'

താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന പ്രതികരണവുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ട്രഷറര്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍

അടുത്ത ലേഖനം
Show comments