Select Your Language

Notifications

webdunia
webdunia
webdunia
Monday, 14 April 2025
webdunia

സ്‌നേഹം മാത്രം, ഫോട്ടോഷൂട്ട് നടത്തി ലിയോണ ലിഷോയ്, ചിത്രങ്ങള്‍

പ്രഭുദേവ

കെ ആര്‍ അനൂപ്

, ബുധന്‍, 22 ജൂണ്‍ 2022 (17:23 IST)
ദൃശ്യം രണ്ടിനു ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിച്ച ട്വല്‍ത്ത് മാന്‍ വലിയ വിജയമായി മാറി. ചിത്രത്തില്‍ നടി ലിയോണ ലിഷോയും ഉണ്ടായിരുന്നു. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
 അനൂപ് മേനോന്‍ കേന്ദ്രകഥാപാത്രമായി എത്തിയ 21 ഗ്രാംസ് മാര്‍ച്ച് 18നാണ് തിയേറ്ററുകളിലെത്തിയത്. ലിയോണ ലിഷോയ് ചിത്രത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
പ്രഭുദേവയ്‌ക്കൊപ്പം മലയാള നടി ലിയോണ ലിഷോയും കൈകോര്‍ക്കുന്നു. വരുന്നത് ആക്ഷന്‍ ത്രില്ലര്‍.ചിത്രത്തിന്റെ ക്ലൈമാക്റ്റിക് രംഗം ആരാധകര്‍ക്ക് പുതുമയുള്ളതായിരിക്കും എന്ന് സംവിധായകന്‍ കല്യാണ്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് വെറും ടീസർ, വിജയ്ക്ക് സർപ്രൈസ് ജന്മദിനസമ്മാനവുമായി കേരളത്തിൽ നിന്നുള്ള ഫാൻ ഗേൾ, ഞെട്ടിച്ചുവെന്ന് സോഷ്യൽ മീഡിയ