Webdunia - Bharat's app for daily news and videos

Install App

ഇരുട്ടിലെ വെളിച്ചമായി ലിയോണ ലിഷോയ്, കറുപ്പഴകില്‍ നടി, പുത്തന്‍ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
വ്യാഴം, 30 ജൂണ്‍ 2022 (17:37 IST)
മോഹന്‍ലാലിന്റെ ട്വല്‍ത്ത് മാന്‍ നടി ലിയോണ ലിഷോയുടെ കരിയറില്‍ വഴിത്തിരിവായി മാറി. റിലീസ് ചെയ്ത് ദിവസങ്ങള്‍ പിന്നിടുമ്പോഴും താരത്തിന്റെ കഥാപാത്രത്തെക്കുറിച്ച് ആരാധകര്‍ ഇപ്പോഴും സംസാരിക്കുന്നുണ്ട്. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Leona Leeshoy (@leo_lishoy)

 അനൂപ് മേനോന്‍ കേന്ദ്രകഥാപാത്രമായി എത്തിയ 21 ഗ്രാംസ് മാര്‍ച്ച് 18നാണ് തിയേറ്ററുകളിലെത്തിയത്. ലിയോണ ലിഷോയ് ചിത്രത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Leona Leeshoy (@leo_lishoy)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Leona Leeshoy (@leo_lishoy)

പ്രഭുദേവയ്‌ക്കൊപ്പം മലയാള നടി ലിയോണ ലിഷോയും കൈകോര്‍ക്കുന്നു. വരുന്നത് ആക്ഷന്‍ ത്രില്ലര്‍.ചിത്രത്തിന്റെ ക്ലൈമാക്റ്റിക് രംഗം ആരാധകര്‍ക്ക് പുതുമയുള്ളതായിരിക്കും എന്ന് സംവിധായകന്‍ കല്യാണ്‍ പറഞ്ഞു
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Leona Leeshoy (@leo_lishoy)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

VS Achuthanandan Died: സമരസൂര്യന്‍ അസ്തമിച്ചു; വി.എസ് ഓര്‍മ

Kerala Weather: ചക്രവാതചുഴി, മൂന്ന് ദിവസത്തിനുള്ളില്‍ പുതിയ ന്യൂനമര്‍ദ്ദം; കാലവര്‍ഷം ഇനിയും കനക്കും

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

ഫോണിലേക്ക് ഇങ്ങനെയൊരു മെസേജ് വന്നാല്‍ ഡൗണ്‍ലോഡ് ചെയ്യരുത്; കേരള പൊലീസിന്റെ അറിയിപ്പ്

ഓപ്പറേഷൻ ക്ലീൻ വീൽസ് : ആർ.ടി.ഒ ഓഫീസുകളിൽ വ്യാപക റെയ്സ്

അടുത്ത ലേഖനം
Show comments